- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭരണഘടനയെ സംരക്ഷിക്കണം: ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള
ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തം ആണെന്നും ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള സംസ്ഥാന ഖജാന്‍ജി സിബി തോമസ്
BY TMY9 July 2022 12:32 PM GMT

X
TMY9 July 2022 12:32 PM GMT
കൊച്ചി: ഭരണഘടനയില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലെത്തിയവര്‍ തന്നെ ഭരണഘടനയെ അപമാനിക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തം ആണെന്നും ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള സംസ്ഥാന ഖജാന്‍ജി സിബി തോമസ്.
ഭരണഘടനയെ സംരക്ഷിക്കുക, ഭരണഘടനയെ അപമാനിച്ചവര്‍ മാപ്പ് പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡിസികെ എറണാകുളം ജില്ലാ കമ്മിറ്റി ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി എസ് പ്രകാശന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ടി എം സൂരജ്, സുമി ജോസഫ്,അഡ്വ ജിപ്‌സണ്‍ ജോണ്‍, ആഷിഖ് പരീദ്, രാജീവ് മുതിരക്കാട്, ബിപിന്‍ മലമേല്‍, ഷൈന്‍ പി ജെ,ദീപക് കെ സ്, സണ്ണി കുരുവിള, സുരേഷ് ബാബു പ്രസംഗിച്ചു.
Next Story
RELATED STORIES
അഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMTപാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട അധ്യാപകനെ തീവ്രവാദിയാക്കി ...
29 Jun 2025 1:14 PM GMTപുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം, 50 ലേറെ പേര്‍ക്ക്...
29 Jun 2025 7:49 AM GMTതിരുപ്പതിയിലെ സര്‍വകലാശാലയില്‍ ജാതിവിവേചനമെന്ന് ആരോപണം; ദലിത്...
29 Jun 2025 6:53 AM GMT