- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഹംഗര്‍ പ്രൊജക്റ്റ് ലോഞ്ച് ചെയ്തു
ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഹംഗര്‍ പ്രൊജക്റ്റ് ലോഞ്ചിംഗ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് കെ മനോജ് നിര്‍വ്വഹിച്ചു

കൊച്ചി: ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഹംഗര്‍ പ്രൊജക്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് കെ മനോജ് ലോഞ്ച് ചെയ്തു. ലയണ്‍സ് ക്ലബ് കൊച്ചിന് സൗത്തിലെ വി കെ വര്‍ഗീസും അദ്ദേഹത്തിന്റെ പത്നിയായ ഡോ. അശ്വതിയും 12000 കിലോ അരിയാണ് ഓര്‍ഫനേജിന് ഈ വര്‍ഷം സ്പോണ്സര് ചെയ്തിരിക്കുന്നത്. പ്രസിഡന്റ് ഉണ്ണികൃഷ്ണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഫസറ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. ബീന രവികുമാര്‍, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന് നമ്പൂതിരി, പ്രഫസര്‍ സാംസണ് തോമസ്, സജി ടി പി, ജോര്‍ജ് സാജു, സിബി ഫ്രാന്‍സിസ്, ഷൈന്‍ കുമാര്‍, ജെയിംസ് അറക്കല്‍, കേണല്‍ പോള്‍, ബേബി, സിജി ജോയ്,ഡിസ്ട്രിക്ടിലെയും കൊച്ചിന് സൗത്തിലേയും വിമന്‍സ് ഫോറം അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.സെക്രട്ടറി സാബു രാമന്റെയും ഖജാന്‍ജി സഞ്ജയ് നമ്പൂതിരിയുടെയും നേതൃത്വത്തില്‍ സംഗീതവിരുന്നും അരങ്ങേറി.
RELATED STORIES
ഇന്നുമുതല്‍ മഴയുടെ തീവ്രത കുറയും
20 Jun 2025 1:09 AM GMTആദിവാസ് യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവം: അന്വേഷണം സിബിഐയ്ക്ക്
19 Jun 2025 3:29 PM GMTവിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന്; യുവാവ്...
19 Jun 2025 1:14 PM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കാത്തതില്‍ പരസ്യമായി...
19 Jun 2025 1:07 PM GMTഎസ്ഡിപിഐ സ്ഥാപക ദിനം വിപുലമായി ആചരിക്കും: പി ആര് സിയാദ്
19 Jun 2025 12:54 PM GMT''ഭാരതാംബയെ'' കണ്ട് ഇറങ്ങിപ്പോയ മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ...
19 Jun 2025 9:46 AM GMT