- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആയിരം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച ഡോ. എസ് സുധീന്ദ്രനെ ആദരിച്ചു
കൊച്ചി ഐഎംഎ ഹൗസില്‍ കൊച്ചി ഐഎംഎയുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് ഡോ.സുധീന്ദ്രനെ ആദരിച്ചത്
BY TMY25 Nov 2021 4:12 PM GMT

X
TMY25 Nov 2021 4:12 PM GMT
കൊച്ചി : ആയിരം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച ഡോ. എസ് സുധീന്ദ്രനെ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖ ആദരിച്ചു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് ഡോ.സുധീന്ദ്രനെ ആദരിച്ചത്. ഐഎംഎ കൊച്ചി ശാഖയിലെ അംഗമായ ഡോ. സുധീന്ദ്രന്റെ ഈ നേട്ടം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രചോദനവും, രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്നതുമാണെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ് പറഞ്ഞു.
സെക്രട്ടറി ഡോ. അനിത തിലകന്‍, ട്രഷറര്‍ ഡോ. ജോര്‍ജ് തുകലന്‍, പ്രസിഡന്റ് ഇലക്ട് ഡോ. എസ്.ശ്രീനിവാസ കമ്മത്ത് പ്രസംഗിച്ചു. കൊച്ചി ഐഎംഎ വൈസ് പ്രസിഡന്റ് ഡോ.ശാലിനി സുധീന്ദ്രന്‍ ഭാര്യയും അമേരിക്കയില്‍ മയോ ക്ലിനിക്കില്‍ ഉപരിപഠനം നടത്തുന്ന ഡോ.വിനീത് സുധീന്ദ്രന്‍ മകനും, ഹൈക്കോടതി അഭിഭാഷക അഡ്വ.മിതാ സുധീന്ദ്രന്‍ മകളുമാണ്.
Next Story
RELATED STORIES
മമ്പാട് വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാര്‍
20 March 2025 7:02 AM GMTഐപിഎല്‍; രാജസ്ഥാന് റോയല്‍സിന് തിരിച്ചടി; ആദ്യ മൂന്ന് മല്‍സരത്തില്‍...
20 March 2025 7:00 AM GMTഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ന്റെ മകന് ഇറ്റലിയ്ക്കായി...
20 March 2025 6:34 AM GMT''ശിരോവസ്ത്രമാണ് പ്രധാനം''; ഹെല്‍മെറ്റ് ധരിക്കാത്ത സിഖ് വനിതക്ക്...
20 March 2025 6:26 AM GMTനിരാഹാര സമരം ആരംഭിച്ച് ആശമാര്‍
20 March 2025 6:15 AM GMTഷാബാ ശരീഫ് വധം: മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
20 March 2025 6:11 AM GMT