- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎഎംഎ വനിതാ ശാക്തീകരണ വെബിനാര്‍ നാളെ

കൊച്ചി: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന വനിതാ വിങ് സംഘടിപ്പിക്കുന്ന വനിതാ ശാക്തീകരണ വെബിനാര്‍ (ഷി എംപവര്‍മെന്റ്) നാളെ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ ഉദ്ഘാടനം ചെയ്യും. വുമന്‍ ജസ്റ്റിസ് ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ എസ് ഉമൈറ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വനിതാ വിങ് സംസ്ഥാന ചെയര്‍ പെഴ്‌സന്‍ണ്‍ സി എ സാബിറ അധ്യക്ഷത വഹിക്കും.
കെഎഎംഎ സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍, ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, ട്രഷറര്‍ പി പി ഫിറോസ്, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ഐ സിറാജ് മദനി, സംസ്ഥാന വനിതാ വിങ് ജനറല്‍ കണ്‍വീനര്‍ സംഗീത റോബര്‍ട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് സുമയ്യ തങ്ങള്‍, സംസ്ഥാന സെക്രട്ടറി ലൈലാ ബീവി, ഉനൈസ ബീഗം തിരുവനന്തപുരം, സോഫിദ ബീവി കൊല്ലം, ഷമീമ ഹമീദ് പത്തനംതിട്ട, എ കെ നജ്മ ആലപ്പുഴ, സുരിജ സലിം ഇടുക്കി, കെ കെ സജീന എറണാകുളം, എം കെ ആത്തിഖ ബീവി തൃശൂര്‍, അഡ്വ.ജി സിനി കോഴിക്കോട്, ഹലീമ ബീവി കാസര്‍കോട് എന്നിവര്‍ സംസാരിക്കും.
RELATED STORIES
കെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTമുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത...
15 Jun 2025 6:16 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMTഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന് ഉപയോഗിച്ചത് എമാദ്, ഘദര്‍ മിസൈലുകള്‍
15 Jun 2025 5:31 AM GMTഹിന്ദുത്വരുടെ പ്രതിഷേധം: 167 ജീവനക്കാരെ പുറത്താക്കി ക്ഷേത്ര ട്രസ്റ്റ്; ...
15 Jun 2025 5:20 AM GMTഇറാനെതിരായ അതിക്രമത്തില്‍ പങ്കെടുക്കാന്‍ യുഎസിനെ ക്ഷണിച്ച് ഇസ്രായേല്‍
15 Jun 2025 5:01 AM GMT