- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമന്‍ ഇന്ത്യ മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മറ്റി സാമൂഹിക സംഗമം സംഘടിപ്പിച്ചു

എറണാകുളം: ഉണര്‍ന്നെണീക്കാം ഒന്നിക്കാം അനീതിക്കെതിരെ പോരാടാം എന്ന സന്ദേശമുയര്‍ത്തി വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ല കമ്മിറ്റി പെരുമ്പാവൂര്‍ സഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാമൂഹിക സംഗമംസംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ പൊതുവെ സുരക്ഷിതരല്ലാത്ത കാലത്തിലൂടെയാണ് ഇന്ന് സഞ്ചരിക്കുന്നത് എന്നും നിര്‍ഭയത്തോടെ മുന്നേറാന്‍ പ്രതിസന്ധികളെ അതിജീവിച്ച് സ്ത്രീകള്‍ കരുത്തരായി മുന്നോട്ട് വരാന്‍ തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, ജില്ല ട്രഷറര്‍ സനൂജ കുഞ്ഞുമുഹമ്മദ്, ചെങ്ങമനാട് പഞ്ചായത്ത് മെമ്പര്‍ നിഷ ടീച്ചര്‍, എസ്.ഡി.പി ഐ ജില്ല ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ല കമ്മിറ്റി അംഗം ബബിത സനല്‍, കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ബല്‍ക്കീസ് അസീസ് എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.
RELATED STORIES
ഏതു പ്രതിസന്ധിയിലും ആശ്രയിക്കാന്‍ കഴിയുന്ന ജനകീയ സംവിധാനം; കേരള...
29 May 2025 6:04 AM GMTമലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു
29 May 2025 5:48 AM GMTനിലമ്പൂരില്‍ അന്‍വര്‍ മല്‍സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ്
29 May 2025 5:20 AM GMTബലാല്‍സംഗ കൊലക്കേസിലെ 'ഇര' ജീവനോടെ തിരിച്ചെത്തി; നാല് മുസ്ലിം...
29 May 2025 5:14 AM GMTശംസി ശാഹീ മസ്ജിദ് കേസ് ജൂലൈ അഞ്ചിലേക്ക് മാറ്റി
29 May 2025 3:47 AM GMTഅയല്‍ക്കാരനെ കടിച്ച നായയുടെ ഉടമയ്ക്ക് നാലുമാസം കഠിന തടവ്
29 May 2025 3:30 AM GMT