Idukki

ഇടുക്കി ജില്ലയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 8.76 ശതമാനം

ഇടുക്കി ജില്ലയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 8.76 ശതമാനം
X

ഇടുക്കി: ജില്ലയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.76% ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 285 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 49

ആലക്കോട് 5

അറക്കുളം 7

അയ്യപ്പന്‍കോവില്‍ 2

ചക്കുപള്ളം 24

ദേവികുളം 10

ഇടവെട്ടി 11

ഏലപ്പാറ 4

ഇരട്ടയാര്‍ 1

കാഞ്ചിയാര്‍ 7

കരിമണ്ണൂര്‍ 1

കരിങ്കുന്നം 1

കരുണാപുരം 1

കട്ടപ്പന 12

കോടിക്കുളം 2

കൊന്നത്തടി 5

കുടയത്തൂര്‍ 1

കുമാരമംഗലം 1

കുമളി 12

മണക്കാട് 3

മറയൂര്‍ 1

മരിയാപുരം 3

മൂന്നാര്‍ 3

മുട്ടം 5

നെടുങ്കണ്ടം 14

പള്ളിവാസല്‍ 5

പീരുമേട് 7

പുറപ്പുഴ 1

രാജകുമാരി 1

സേനാപതി 3

തൊടുപുഴ 18

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 4

വണ്ടിപ്പെരിയാര്‍ 5

വണ്ണപ്പുറം 4

വാത്തിക്കുടി 3

വാഴത്തോപ്പ് 2

വെള്ളത്തൂവല്‍ 15

വെള്ളിയാമറ്റം 7

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ ഏഴ് കേസുകള്‍

അടിമാലി പൊളിഞ്ഞപാലം സ്വദേശിനി (40).

പള്ളിവാസല്‍ കല്ലാര്‍ വട്ടിയാര്‍ സ്വദേശിനി (34).

മുട്ടം സ്വദേശി (31).

വാഴത്തോപ്പ് ഗാന്ധിനഗര്‍ സ്വദേശിനി (32).

വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശി (32).

കാഞ്ചിയാര്‍ സ്വരാജ് സ്വദേശി (30).

കട്ടപ്പന ഐടിഐ ജങ്ഷന്‍ സ്വദേശി (39).

Next Story

RELATED STORIES

Share it