Idukki

ഇടുക്കിയില്‍ ഇന്ന് 313 കൊവിഡ് ബാധിതര്‍; 206 പേര്‍ക്ക് രോഗമുക്തി

ഇടുക്കിയില്‍ ഇന്ന് 313 കൊവിഡ് ബാധിതര്‍; 206 പേര്‍ക്ക് രോഗമുക്തി
X

ഇടുക്കി: ജില്ലയില്‍ 313 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.21% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 206 പേര്‍ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 23

ആലക്കോട് 17

അറക്കുളം 9

അയ്യപ്പന്‍കോവില്‍ 1

ചക്കുപള്ളം 5

ഇടവെട്ടി 20

ഏലപ്പാറ 12

ഇരട്ടയാര്‍ 1

കഞ്ഞിക്കുഴി 4

കാമാക്ഷി 2

കാഞ്ചിയാര്‍ 1

കരിമണ്ണൂര്‍ 5

കരിങ്കുന്നം 7

കരുണാപുരം 6

കട്ടപ്പന 14

കോടിക്കുളം 2

കൊന്നത്തടി 4

കുടയത്തൂര്‍ 12

കുമാരമംഗലം 10

കുമളി 5

മണക്കാട് 5

മറയൂര്‍ 7

മൂന്നാര്‍ 6

മുട്ടം 4

നെടുങ്കണ്ടം 15

പള്ളിവാസല്‍ 8

പാമ്പാടുംപാറ 8

പീരുമേട് 2

പുറപ്പുഴ 1

രാജാക്കാട് 6

രാജകുമാരി 5

സേനാപതി 9

തൊടുപുഴ 20

ഉടുമ്പന്‍ചോല 2

ഉടുമ്പന്നൂര്‍ 2

ഉപ്പുതറ 7

വണ്ടന്‍മേട് 2

വണ്ണപ്പുറം 4

വാത്തിക്കുടി 4

വാഴത്തോപ്പ് 17

വെള്ളത്തൂവല്‍ 14

വെള്ളിയാമറ്റം 5

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍

അടിമാലി പഴമ്പള്ളിച്ചാല്‍ സ്വദേശികള്‍ (52, 26, 24, 29).

അടിമാലി പഴമ്പള്ളിച്ചാല്‍ സ്വദേശിനി (38, 52).

കൊന്നത്തടി പാറത്തോട് സ്വദേശി (29).

ഉപ്പുതറ സ്വദേശിനി (32).

Next Story

RELATED STORIES

Share it