- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയോര ഹൈവേ നിര്‍മാണം: കുട്ടിക്കാനം- ചപ്പാത്ത് റൂട്ടില്‍ നാളെ ഗതാഗത നിയന്ത്രണം
BY NSH28 Aug 2021 12:46 PM GMT

X
NSH28 Aug 2021 12:46 PM GMT
ഇടുക്കി: കുട്ടിക്കാനം- ചപ്പാത്ത് മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കുട്ടിക്കാനം- ചപ്പാത്ത് റോഡില്‍ ഏറുമ്പടം ഭാഗത്ത് കെഎസ്ഇബിയുടെ പ്രവൃത്തികള്‍ അടിയന്തരമായി നടത്തുന്നതിനാല്‍ നാളെ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാവും. ഏലപ്പാറയില്‍നിന്നും കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഏലപ്പാറയില്‍നിന്നും തിരിഞ്ഞ് ചെമ്മണ്ണ് കൊച്ചു കരിന്തരുവി ഉപ്പുതറ പരപ്പ് വഴി പോവേണ്ടതും കട്ടപ്പനയില്‍നിന്നും ഏലപ്പാറയ്ക്കു വരുന്ന വാഹനങ്ങള്‍ പരപ്പില്‍നിന്നും വലത്തേക്ക് തിരിഞ്ഞ് ഉപ്പുതറ- കൊച്ചുകരിന്തരുവി- ചെമ്മണ്ണ് വഴി ഏലപ്പാറയിലേക്കു പോവേണ്ടതാണെന്നും പിഡബ്ല്യുഡി റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
Next Story
RELATED STORIES
ഇനി ലോകകപ്പ് മേളം; ക്ലബ്ബ് ലോകകപ്പിന് നാളെ തുടക്കം; മെസിയുടെ...
13 Jun 2025 3:01 PM GMTജൂണ്‍ 16 മുതല്‍ കര്‍ണാടകയില്‍ ബൈക്ക് ടാക്സി സര്‍വീസില്ല
13 Jun 2025 2:55 PM GMTമസ്ജിദുല്‍ അഖ്സ അടച്ചുപൂട്ടി സീല്‍ ചെയ്ത് ഇസ്രായേലി സൈന്യം
13 Jun 2025 2:05 PM GMTവിമാന അപകടം നടന്ന സ്ഥലത്ത് നിന്ന് റീലെടുത്ത് കേന്ദ്ര വ്യോമയാന...
13 Jun 2025 12:56 PM GMTപവിത്രന് സര്‍വീസില്‍ തുടരാന്‍ പ്രാപ്തനല്ലെന്ന് കലക്ടറുടെ റിപോര്‍ട്ട്
13 Jun 2025 12:43 PM GMTപ്രതികാരത്തിന്റെ ചുവന്ന പതാക ഉയര്‍ത്തി ഇറാന്
13 Jun 2025 11:23 AM GMT