Idukki

ഇടുക്കിയില്‍ 426 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കിയില്‍ 426 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 426 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 368 പേര്‍ക്ക് രോഗമുക്തി നേടി. 7.71% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 21

ആലക്കോട് 5

അറക്കുളം 10

ചക്കുപള്ളം 4

ദേവികുളം 1

ഇടവെട്ടി 13

ഏലപ്പാറ 18

ഇരട്ടയാര്‍ 4

കഞ്ഞിക്കുഴി 14

കാമാക്ഷി 4

കാഞ്ചിയാര്‍ 4

കാന്തല്ലൂര്‍ 3

കരിമണ്ണൂര്‍ 6

കരിങ്കുന്നം 8

കരുണാപുരം 9

കട്ടപ്പന 10

കോടിക്കുളം 2

കൊക്കയാര്‍ 11

കൊന്നത്തടി 3

കുടയത്തൂര്‍ 12

കുമാരമംഗലം 6

കുമളി 1

മണക്കാട് 15

മാങ്കുളം 9

മറയൂര്‍ 5

മരിയാപുരം 5

മൂന്നാര്‍ 6

മുട്ടം 1

നെടുങ്കണ്ടം 18

പള്ളിവാസല്‍ 7

പാമ്പാടുംപാറ 5

പീരുമേട് 8

പെരുവന്താനം 4

പുറപ്പുഴ 22

രാജാക്കാട് 9

രാജകുമാരി 12

ശാന്തന്‍പാറ 19

സേനാപതി 2

തൊടുപുഴ 37

ഉടുമ്പന്‍ചോല 7

ഉടുമ്പന്നൂര്‍ 9

ഉപ്പുതറ 7

വണ്ടന്‍മേട് 1

വണ്ടിപ്പെരിയാര്‍ 20

വണ്ണപ്പുറം 10

വാത്തിക്കുടി 7

വെള്ളത്തൂവല്‍ 3

വെള്ളിയാമറ്റം 9

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍

പള്ളിവാസല്‍ കല്ലാര്‍ സ്വദേശി (44).

ഇടവെട്ടി സ്വദേശി (42).

കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശി (20).

കുമാരമംഗലം സ്വദേശി (23).

രാജകുമാരി സ്വദേശി (61).

Next Story

RELATED STORIES

Share it