Idukki

ഇടുക്കിയില്‍ 433 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.37 ശതമാനം

ഇടുക്കിയില്‍ 433 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.37 ശതമാനം
X

ഇടുക്കി: ജില്ലയില്‍ 433 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11.37% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 400 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 20

ആലക്കോട് 3

അറക്കുളം 4

അയ്യപ്പന്‍കോവില്‍ 5

ബൈസണ്‍വാലി 5

ചക്കുപള്ളം 6

ദേവികുളം 3

ഇടവെട്ടി 5

ഇരട്ടയാര്‍ 3

കഞ്ഞിക്കുഴി 20

കാമാക്ഷി 5

കരിമണ്ണൂര്‍ 9

കരിങ്കുന്നം 13

കരുണാപുരം 8

കട്ടപ്പന 12

കോടിക്കുളം 4

കൊക്കയാര്‍ 2

കൊന്നത്തടി 27

കുടയത്തൂര്‍ 4

കുമാരമംഗലം 7

കുമളി 2

മണക്കാട് 3

മാങ്കുളം 4

മറയൂര്‍ 5

മൂന്നാര്‍ 3

മുട്ടം 12

നെടുങ്കണ്ടം 14

പള്ളിവാസല്‍ 5

പാമ്പാടുംപാറ 11

പീരുമേട് 5

പുറപ്പുഴ 3

രാജാക്കാട് 3

രാജകുമാരി 3

സേനാപതി 2

തൊടുപുഴ 29

ഉടുമ്പന്നൂര്‍ 11

ഉപ്പുതറ 37

വണ്ടന്‍മേട് 3

വണ്ടിപ്പെരിയാര്‍ 9

വണ്ണപ്പുറം 36

വാത്തിക്കുടി 15

വട്ടവട 1

വാഴത്തോപ്പ് 1

വെള്ളത്തൂവല്‍ 4

വെള്ളിയാമറ്റം 47

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍

അടിമാലി മച്ചിപ്ലാവ് സ്വദേശിനി (38).

അടിമാലി ചാറ്റുപാറ സ്വദേശിനി (58).

വെള്ളത്തൂവല്‍ സൗത്ത് കത്തിപ്പാറ സ്വദേശി (40).

ഉടുമ്പന്നൂര്‍ മൂലക്കാട് സ്വദേശിനി (47).

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (32).

ബൈസണ്‍വാലി സ്വദേശിനി (25).

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി (30).

Next Story

RELATED STORIES

Share it