- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ പരിശോധിച്ചു

ഇടുക്കി: സംസ്ഥാന ഡാം അതോറിറ്റി സുരക്ഷാ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ പരിശോധന നടത്തി. കാലവര്‍ഷത്തോടനുബന്ധിച്ച് അണക്കെട്ടുകളുടെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായാണ് ചെയര്‍മാന്‍ ഇടുക്കിയിലെത്തിയത്. കാലവര്‍ഷത്തില്‍ അണക്കെട്ടുകളിലെ ജലവിതാനം ഉയരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് തീരുമാനിക്കുന്നതിന് വേണ്ടിയാണ് ചെയര്‍മാനും സംഘവും സന്ദര്‍ശനം നടത്തിയത്.
വര്‍ഷകാലത്ത് ജലം ഉയരുന്ന സാഹചര്യം മുന്നില്‍കണ്ട് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് സുരക്ഷാ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുണ്ട്. ഏതു പ്രതിസന്ധിയെയും നേരിടാന്‍ കെഎസ്ഇബിയും ഡാം സുരക്ഷാവിഭാഗവും സജ്ജമാണ്. ഡാം സൈറ്റില്‍ വൈദ്യുതി ബന്ധം തടസ്സപ്പെടാത്ത വിധം പ്രത്യേകം ലൈന്‍ സ്ഥാപിച്ച് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
വനം വന്യജീവി വിഭാഗവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഡാമില്‍ പരിശോധന നടത്തിയത്. ഡാം സുരക്ഷാ മെമ്പര്‍ സെക്രട്ടറി ബിജു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡെന്‍സില്‍ പോള്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ ഹരി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം അനു കുര്യാക്കോസ്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുജീബ് റഹ്മാന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം എം ബഷീര്‍ തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
ഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTയുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMT