Idukki

ഇടുക്കി ജില്ലയില്‍ 504 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി ജില്ലയില്‍ 504 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 504 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 16.47% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 559 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 20

ആലക്കോട് 5

അറക്കുളം 3

അയ്യപ്പന്‍കോവില്‍ 9

ബൈസണ്‍വാലി 2

ചക്കുപള്ളം 19

ദേവികുളം 1

ഇടമലക്കുടി 1

ഇടവെട്ടി 14

ഏലപ്പാറ 2

ഇരട്ടയാര്‍ 13

കഞ്ഞിക്കുഴി 1

കാമാക്ഷി 2

കാഞ്ചിയാര്‍ 16

കാന്തല്ലൂര്‍ 1

കരിമണ്ണൂര്‍ 2

കരിങ്കുന്നം 11

കരുണാപുരം 11

കട്ടപ്പന 47

കോടിക്കുളം 5

കൊക്കയാര്‍ 2

കൊന്നത്തടി 6

കുടയത്തൂര്‍ 7

കുമാരമംഗലം 13

കുമളി 22

മണക്കാട് 14

മറയൂര്‍ 9

മരിയാപുരം 4

മുട്ടം 7

നെടുങ്കണ്ടം 47

പള്ളിവാസല്‍ 2

പാമ്പാടുംപാറ 29

പീരുമേട് 3

പെരുവന്താനം 1

പുറപ്പുഴ 4

രാജകുമാരി 6

തൊടുപുഴ 60

ഉടുമ്പന്‍ചോല 1

ഉടുമ്പന്നൂര്‍ 8

ഉപ്പുതറ 5

വണ്ടന്‍മേട് 22

വണ്ടിപ്പെരിയാര്‍ 5

വണ്ണപ്പുറം 16

വട്ടവട 2

വാഴത്തോപ്പ് 6

വെള്ളത്തൂവല്‍ 10

വെള്ളിയാമറ്റം 8

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍

ഇടവെട്ടി സ്വദേശിനി (21).

ഉടുമ്പന്നൂര്‍ സ്വദേശി (36).

വെള്ളിയാമറ്റം ഇളംദേശം സ്വദേശി (59).

മണക്കാട് ചിറ്റൂര്‍ സ്വദേശിനി (38).

മണക്കാട് പുതുപ്പരിയാരം സ്വദേശി (42).

തൊടുപുഴ വടക്കുംമുറി സ്വദേശി (29).

Next Story

RELATED STORIES

Share it