- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഴിമലയില്‍ പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; മരണം മൂന്നായി
BY FAR28 Oct 2024 6:01 PM GMT
X
FAR28 Oct 2024 6:01 PM GMT
ഏഴിമല: കണ്ണൂര്‍ ഏഴിമലയില്‍ പിക്കപ്പ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. രാവിലെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖയാണ് മരിച്ചത്. നേരത്തെ, ശോഭ, യശോദ എന്നിവര്‍ മരിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് പിക്കപ്പ് ലോറി പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീലേഖയെ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ഏഴിമലയില്‍ പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക്...
28 Oct 2024 6:01 PM GMTആര്‍ഷോയെ മഹാരാജാസ് കോളജ് പുറത്താക്കിയേക്കും
28 Oct 2024 4:50 PM GMTആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയില്ല; സിബിഐ അന്വേഷണം വേണമെന്ന്...
28 Oct 2024 2:27 PM GMTസ്കൂട്ടര്‍ യാത്രികയെ രക്ഷിക്കാന്‍ ശ്രമിച്ചു; മുഖ്യമന്ത്രിയുടെ കാര്‍...
28 Oct 2024 1:57 PM GMTഎറിക് ടെന്‍ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
28 Oct 2024 1:51 PM GMTഇസ്ലാമിനെയും മുസ്ലിംകളെയും മനസ്സിലാക്കുന്നതില്‍ സിപിഎം...
28 Oct 2024 12:40 PM GMT