- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിയാരത്ത് സ്വകാര്യ ബസ്സിടിച്ച് വയോധികന് മരിച്ചു
BY BSR10 April 2021 9:54 AM GMT

X
BSR10 April 2021 9:54 AM GMT
കണ്ണൂര്‍: പരിയാരം കോരന് പീടികയില്‍ സ്വകാര്യ ബസ്സിടിച്ച് വയോധികന് മരിച്ചു. കോരപീടികയിലെ പുളുക്കൂല്‍ അസീസ്(വണ്ടിക്കാരന്-65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. കോരന്‍പീടിക ജുമാമസ്ജിദിനു മുമ്പില്‍ വച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന അസീസിനെ കണ്ണൂര്‍കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
An elderly man killed in a bus accident in Pariyaram
Next Story
RELATED STORIES
അപകീര്‍ത്തി കേസ്; മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കറിയ ...
5 May 2025 5:11 PM GMTഇന്ത്യ- പാക് സംഘര്‍ഷ സാധ്യത; ബുധനാഴ്ച മോക്ക്ഡ്രില്‍; സംസ്ഥാനങ്ങള്‍ക്ക് ...
5 May 2025 4:59 PM GMT'രാജ്യത്തിന്റെ വിശ്വസ്തര്‍ എല്ലായിപ്പോഴും മുസ് ലിംങ്ങളാണ്,...
5 May 2025 4:51 PM GMTമെഡിക്കല്‍ കോളജില്‍ സുരക്ഷ ഉറപ്പാക്കണം: എസ്ഡിപിഐ
5 May 2025 2:09 PM GMTഐപിഎല്‍ മല്‍സരത്തിന് മുന്നോടിയായി മുഹമ്മദ് ഷമിക്ക് വധഭീഷണി
5 May 2025 2:03 PM GMTവയനാട് വാളാട് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട്...
5 May 2025 1:43 PM GMT