- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴക്കാലകെടുതി: സഹായഹസ്തവുമായി സിഐടിയു ഡ്രൈവേഴ്‌സ് യൂനിയന്‍
കണ്ണൂര്‍: കാലവര്‍ഷം അതിശക്തമാവുന്നതോടു കൂടിയുണ്ടാവുന്ന അപകടങ്ങളില്‍പെടുന്നവര്‍ക്ക് സഹായഹസ്തവുമായി ജില്ലയിലെ ആംബുലന്‍സ് ഡ്രൈവേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റിയിലെ അംഗങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, മലപ്പട്ടം, പേരാവൂര്‍, ഇരിട്ടി, പയ്യന്നൂര്‍, പരിയാരം, മയ്യില്‍ പിലാത്തറ, തലശ്ശേരി, മുഴപ്പിലങ്ങാട്, ചിറക്കല്‍ എന്നിവിടങ്ങളിലെ അംഗങ്ങള്‍ ആണ് സുസജ്ജരായി മുന്നോട്ടു വന്നിട്ടുള്ളത്. ഏതൊരു അപകട ഘട്ടത്തിലും പൊതുജനങ്ങള്‍ക്ക് താഴെ ചേര്‍ത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
കോയാസ് തളിപ്പറമ്പ-9946899233
പ്രസാദ് പേരാവൂര്‍-9400555102
അരുണ്‍ പേരാവൂര്‍-9747410108
സാദിഖ് ഇരിട്ടി-9946300434
പങ്കജ് (മൊബൈല്‍ ഐസിയു) കണ്ണൂര്‍-9947986123
ജഗേഷ് മലപ്പട്ടം- 9207335450
സന്തോഷ് പയ്യന്നൂര്‍- 9446207373
റിജേഷ്, പരിയാരം- 9400 593 788
അബൂബക്കര്‍ മയ്യില്‍- 9447810869
സന്ദീപ് പിലാത്തറ- 8547905132
മന്‍സൂര്‍ തലശ്ശേരി-8089102102
സൗഹൃദ സുബിന്‍ ഡ്രൈവര്‍ തളിപ്പറമ്പ്-9744732634
അജിത് പ്രസാദ് കണ്ണൂര്‍-9895027407
രാജേഷ് ചിറക്കല്‍ കണ്ണൂര്‍-9744105685
ഹരീഷ് മുഴപ്പിലങ്ങാട്-9447300162
റെഡ് സ്‌ക്വയര്‍ ആംബുലന്‍സ് പരിയാരം- 9446863152
RELATED STORIES
കോഴിക്കോട് ആക്രിക്കടയില് തീപിടിത്തം
13 Jan 2025 2:31 AM GMTഹണിട്രാപ്പ് കേസില് അഞ്ചുപേര് അറസ്റ്റില്; യുവാവിന്റെ ബൈക്കും സംഘം...
13 Jan 2025 2:24 AM GMTസ്പാനിഷ് സൂപ്പര് കപ്പ് ബാഴ്സലോണയക്ക്; ജിദ്ദയിലെ എല്...
13 Jan 2025 2:14 AM GMTഅമരക്കുനിയില് വീണ്ടും കടുവയെത്തി; ആടിനെ കൊന്നു
13 Jan 2025 2:06 AM GMTസ്വന്തം വിവാഹചടങ്ങില് മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം...
13 Jan 2025 1:56 AM GMTയാത്രക്കാരന് സ്റ്റോപ്പില് ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച്...
13 Jan 2025 1:35 AM GMT