Kannur

കൊവിഡ്: കണ്ണൂരില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കൊവിഡ്: കണ്ണൂരില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി
X
കണ്ണൂര്‍: കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഒക്ടോബര്‍ 31 വരെ ജില്ലയില്‍ പ്രഖ്യാപിച്ച 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it