Kannur

ജീവനക്കാര്‍ക്ക് കൊവിഡ്: കൂത്തുപറമ്പ് ലാന്‍ഡ് ട്രൈബൂണല്‍ ഓഫിസ് അടച്ചു

ജീവനക്കാര്‍ക്ക് കൊവിഡ്: കൂത്തുപറമ്പ് ലാന്‍ഡ് ട്രൈബൂണല്‍ ഓഫിസ് അടച്ചു
X

കണ്ണൂര്‍: കൂത്തുപറമ്പ് ലാന്‍ഡ് ട്രൈബൂണല്‍ ഓഫിസിലെ മൂന്ന് ജീവനക്കാര്‍ കൊവിഡ് പോസിറ്റീവ് ആയതിനാല്‍ ഒക്ടോബര്‍ 20 മുതല്‍ ഓഫിസുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോവണമെന്ന് സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ആര്‍) അറിയിച്ചു. നവംബര്‍ ഒന്നു വരെ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.

Covid to employees: Koothuparamba Land Tribunal office closed




Next Story

RELATED STORIES

Share it