- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ്

കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പറേഷന്‍ 13
ആന്തുര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 11
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
അഴീക്കോട് 7
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 3
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 15
എരുവേശ്ശി 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കല്യാശ്ശേരി 3
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കൊളച്ചേരി 2
കോളയാട് 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മുണ്ടേരി 3
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പരിയാരം 1
പിണറായി 3
വേങ്ങാട് 3
കാസര്‍ഗോഡ് 1
ഇതരസംസ്ഥാനം:
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
വേങ്ങാട് 1
വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ചൊക്ലി 1
കല്യാശ്ശേരി 1
മയ്യില്‍ 1
നടുവില്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
ചെറുപുഴ 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
കേളകം 1
പാട്യം 1
പയ്യാവൂര്‍ 1
ഉദയഗിരി 1
RELATED STORIES
ഉത്തരാഖണ്ഡില്‍ ഏഴു മദ്റസകള്‍ കൂടി സര്‍ക്കാര്‍ അടച്ചുപൂട്ടി(VIDEO)
14 April 2025 2:46 AM GMTബംഗളൂരുവില്‍ യുവതിയെ കയറിപ്പിടിച്ചയാളെ കോഴിക്കോട് നിന്നും അറസ്റ്റ്...
14 April 2025 2:23 AM GMTബീവറേജ് ഷോപ്പില്‍ പെണ്‍കുട്ടിയെ ക്യൂവില്‍ നിര്‍ത്തിയത് പിതാവ്;...
14 April 2025 2:04 AM GMTറഫയില്‍ ഇസ്രായേലി സൈന്യത്തെ നേരിട്ട് ഹമാസ്; ഒരു സയണിസ്റ്റ് സൈനികന്...
14 April 2025 1:58 AM GMTഇസ്രായേലിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളവും സൈനികതാവളവും ആക്രമിച്ച്...
14 April 2025 1:40 AM GMTദലിത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; ഏഴു...
14 April 2025 1:29 AM GMT