Kannur

കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്കും, വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പറേഷന്‍ 14

ആന്തുര്‍ നഗരസഭ 3

കൂത്തുപറമ്പ് നഗരസഭ 4

പാനൂര്‍ നഗരസഭ 4

പയ്യന്നൂര്‍ നഗരസഭ 3

ശ്രീകണ്ഠാപുരം നഗരസഭ 2

തലശ്ശേരി നഗരസഭ 2

തളിപ്പറമ്പ് നഗരസഭ 2

ആറളം 1

അയ്യന്‍കുന്ന് 1

ചെങ്ങളായി 8

ചെറുപുഴ 2

ചെറുതാഴം 1

ചിറ്റാരിപ്പറമ്പ് 3

ചൊക്ലി 3

ധര്‍മ്മടം 1

എരമം കുറ്റൂര്‍ 10

എരുവേശ്ശി 2

ഏഴോം 1

കരിവെള്ളൂര്‍ പെരളം 1

കോളയാട് 4

കോട്ടയം മലബാര്‍ 7

കുന്നോത്തുപറമ്പ് 4

മാടായി 1

മലപ്പട്ടം 1

മാങ്ങാട്ടിടം 1

മയ്യില്‍ 2

മൊകേരി 1

മുണ്ടേരി 1

മുഴക്കുന്ന് 1

നാറാത്ത് 1

പരിയാരം 1

പാട്യം 2

പായം 3

പെരളശ്ശേരി 1

പേരാവൂര്‍ 6

പിണറായി 1

രാമന്തളി 1

തില്ലങ്കേരി 1

തൃപ്പങ്ങോട്ടൂര്‍ 68

ഉളിക്കല്‍ 1

വേങ്ങാട് 8

ഇതരസംസ്ഥാനം:

തലശ്ശേരി നഗരസഭ 2

കോട്ടയം മലബാര്‍ 1

തൃപ്പങ്ങോട്ടൂര്‍ 1

വിദേശത്തു നിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പറേഷന്‍ 1

പയ്യന്നൂര്‍ നഗരസഭ 1

മുഴപ്പിലങ്ങാട് 1

പരിയാരം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പറേഷന്‍ 1

തലശ്ശേരി നഗരസഭ 1

അഞ്ചരക്കണ്ടി 1

നടുവില്‍ 1

വേങ്ങാട് 1




Next Story

RELATED STORIES

Share it