- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 802 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 11.07 ശതമാനം
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 802 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 776 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ശതമാനം. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 189620 ആയി.
രോഗമുക്തി 686 പേര്‍ക്ക്
കൊവിഡ് ബാധിതരില്‍ 686 പേര് ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 180264 ആയി. 1084 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6822 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികില്‍സയിലുള്ളത് 5967 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5967 പേര് വീടുകളിലും ബാക്കി 855 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 27564 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27564 പേരാണ്. ഇതില്‍ 26736 പേര് വീടുകളിലും 828 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1523677 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1522822 എണ്ണത്തിന്റെ ഫലം വന്നു. 855 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പറേഷന് 61
ആന്തൂര്‍ നഗരസഭ 14
ഇരിട്ടി നഗരസഭ 01
മട്ടന്നൂര്‍ നഗരസഭ 03
പാനൂര്‍ നഗരസഭ 09
പയ്യന്നൂര്‍ നഗരസഭ 50
ശ്രീകണ്ഠാപുരം നഗരസഭ 08
തളിപ്പറമ്പ് നഗരസഭ 14
തലശ്ശേരി നഗരസഭ 29
ആലക്കോട് 15
അഞ്ചരക്കണ്ടി 3
ആറളം 2
അയ്യന്‍കുന്ന് 6
അഴീക്കോട് 21
ചപ്പാരപ്പടവ് 22
ചെമ്പിലോട് 09
ചെങ്ങളായി 02
ചെറുകുന്ന് 17
ചെറുപുഴ 31
ചെറുതാഴം 38
ചിറക്കല്‍ 17
ചിറ്റാരിപ്പറമ്പ് 04
ചൊക്ലി 03
ധര്‍മ്മടം 02
എരമംകുറ്റൂര്‍ 15
എരഞ്ഞോളി 02
എരുവേശ്ശി 05
ഏഴോം 07
ഇരിക്കൂര്‍ 08
കടമ്പൂര് 04
കടന്നപ്പള്ളി പാണപ്പുഴ 22
കതിരൂര്‍ 13
കല്യാശ്ശേരി 14
കണിച്ചാര്‍ 02
കാങ്കോല്‍ ആലപ്പടമ്പ 18
കണ്ണപുരം 02
കരിവെള്ളൂര്‍പെരളം 04
കീഴല്ലൂര്‍ 01
കേളകം 04
കൊളച്ചേരി 23
കോളയാട് 02
കൂടാളി 05
കോട്ടയം മലബാര്‍ 06
കൊട്ടിയൂര്‍ 03
കുഞ്ഞിമംഗലം 09
കുന്നോത്തുപറമ്പ് 08
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 06
മാടായി 05
മലപ്പട്ടം 05
മാലൂര്‍ 02
മാങ്ങാട്ടിടം 01
മാട്ടൂല്‍ 15
മയ്യില്‍ 03
മൊകേരി 04
മുണ്ടേരി 05
മുഴക്കുന്ന് 08
മുഴപ്പിലങ്ങാട് 01
നടുവില്‍ 18
നാറാത്ത് 13
പടിയൂര്‍ 03
പന്ന്യന്നൂര്‍ 01
പാപ്പിനിശ്ശേരി 09
പരിയാരം 22
പാട്യം 13
പട്ടുവം 04
പായം 05
പയ്യാവൂര്‍ 01
പെരളശ്ശേരി 03
പേരാവൂര്‍ 11
പെരിങ്ങോം വയക്കര 05
പിണറായി 11
രാമന്തളി 11
തില്ലങ്കേരി 06
തൃപ്പങ്ങോട്ടൂര്‍ 06
ഉളിക്കല്‍ 04
വളപട്ടണം 01
വേങ്ങാട് 02
ആലപ്പുഴ 01
കാസര്‍കോഡ് 01
കോഴിക്കോട് 01
ഇതരസംസ്ഥാനം:
പയ്യന്നൂര്‍ നഗരസഭ 02
തലശ്ശേരി നഗരസഭ 01
ചെറുപുഴ 1
കാങ്കോല്‍ ആലപ്പടമ്പ 01
കീഴല്ലൂര്‍ 01
പിണറായി 01
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പറേഷന് 02
ആന്തൂര്‍ നഗരസഭ 02
കൂത്തുപറമ്പ് നഗരസഭ 01
തളിപ്പറമ്പ് നഗരസഭ 01
തലശ്ശേരി നഗരസഭ 01
ചെങ്ങളായി 01
ചെറുതാഴം 01
കടന്നപ്പള്ളി പാണപ്പുഴ 02
കുറുമാത്തൂര്‍ 01
മാടായി 01
മയ്യില്‍ 01
നടുവില്‍ 01
നാറാത്ത് 01
പയ്യാവൂര്‍ 01
പെരളശ്ശേരി 01
ഉളിക്കല്‍ 01
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT