- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്; 20 ലിറ്റര്‍ വ്യാജ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍
BY NSH5 Dec 2020 2:11 PM GMT

X
NSH5 Dec 2020 2:11 PM GMT
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, ക്രിസ്മസ്, പുതുവല്‍സരാഘോഷം എന്നിവയുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ എക്‌സൈസ് റെയ്ഡില്‍ 20 ലിറ്റര്‍ വ്യാജ വാറ്റുചാരായവുമായി ഒരാള്‍ അറസ്റ്റിലായി. വെമ്പടിയിലെ പ്രമീളാലയം വീട്ടില്‍ എന്‍ വസന്താകുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.
മട്ടന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫിസര്‍ പി വി സുലൈമാന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി ഒ വിനോദ്, എം പി ഹാരിസ്, വി എന്‍ സതീഷ്, പി പി സുഹൈല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ എസ് സോഷ്‌ന എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
പാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMTവി പി മൊയ്തീന് ഹാജി അന്തരിച്ചു
27 Jun 2025 12:54 PM GMTകൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍...
27 Jun 2025 11:30 AM GMTസ്കൂളുകളിലെ സുംബ ഡാന്‍സിന് എന്താണ് തെറ്റ്? സുംബ വിവാദത്തില്‍ മന്ത്രി...
27 Jun 2025 10:36 AM GMTസ്കൂളിലെ സൂംബ; സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ് ലിം സംഘടനകള്‍
27 Jun 2025 10:01 AM GMTജാനകി എന്ന പേരിന് എന്താണ് കുഴപ്പം?: സിനിമയുടെ പേരുമാറ്റല്‍ വിഷയത്തില്‍ ...
27 Jun 2025 9:22 AM GMT