- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപ്പിടിത്തം
BY NSH3 March 2022 8:55 AM GMT
X
NSH3 March 2022 8:55 AM GMT
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷന് സമീപം തീപ്പിടിത്തം. ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലില്‍നിന്നാണ് തീപടര്‍ന്നത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപ്പിടിത്തത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ എക്‌സ്പ്രസ് മുക്കാല്‍ മണിക്കൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. തീ പൂര്‍ണമായും അണച്ചശേഷമാണ് ട്രെയിന്‍ കടത്തിവിട്ടത്.
Next Story