- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 810 ഇന്ന് കൊവിഡ് രോഗികള്‍; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച 810 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.55 ശതമാനം.
രോഗമുക്തി 1,557 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 242908 ആയി. ഇവരില്‍ 1557 പേര് ശനിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 230814 ആയി. 1497 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 9139 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികില്‍സയിലുള്ളത് 8,147 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 8147 പേര് വീടുകളിലും ബാക്കി 992 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 33,867 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 33867 പേരാണ്. ഇതില്‍ 32870 പേര് വീടുകളിലും 997 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1868988 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1868220 എണ്ണത്തിന്റെ ഫലം വന്നു. 768 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പറേഷന് 93
ആന്തുര്‍ നഗരസഭ 8
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 15
പാനൂര്‍ നഗരസഭ 14
പയ്യന്നൂര്‍ നഗരസഭ 23
ശ്രീകണ്ഠാപുരം നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 11
തലശ്ശേരി നഗരസഭ 47
ആലക്കോട് 4
അഞ്ചരക്കണ്ടി 36
ആറളം 5
അയ്യന്‍കുന്ന് 1
അഴീക്കോട് 22
ചപ്പാരപ്പടവ് 10
ചെമ്പിലോട് 25
ചെങ്ങളായി 7
ചെറുപുഴ 5
ചെറുതാഴം 7
ചിറക്കല്‍ 11
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 3
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 7
എരുവേശ്ശി 9
ഏഴോം 7
ഇരിക്കൂര്‍ 1
കടമ്പൂര് 6
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 16
കല്യാശ്ശേരി 11
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 11
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 6
കീഴല്ലൂര്‍ 8
കേളകം 5
കൊളച്ചേരി 3
കോളയാട് 7
കൂടാളി 11
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 32
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 9
മാടായി 7
മാലൂര്‍ 4
മാങ്ങാട്ടിടം 10
മാട്ടൂല്‍ 4
മയ്യില്‍ 8
മൊകേരി 4
മുണ്ടേരി 13
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 12
നടുവില്‍ 12
നാറാത്ത് 11
ന്യൂമാഹി 11
പടിയൂര്‍ 3
പന്ന്യന്നൂര്‍ 11
പരിയാരം 8
പാട്യം 11
പട്ടുവം 5
പായം 5
പയ്യാവൂര്‍ 5
പെരളശ്ശേരി 11
പേരാവൂര്‍ 2
പെരിങ്ങോംവയക്കര 5
പിണറായി 12
രാമന്തളി 8
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 21
ഉദയഗിരി 5
ഉളിക്കല്‍ 5
വളപട്ടണം 1
വേങ്ങാട് 13
എറണാകുളം 1
വിദേശത്തുനിന്ന് വന്നവര്‍:
തളിപ്പറമ്പ് നഗരസഭ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പറേഷന് 1
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
എരഞ്ഞോളി 1
ഏഴോം 1
നടുവില്‍ 1
നാറാത്ത് 1
പടിയൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
RELATED STORIES
തുളസിയെ ഹിന്ദുത്വ ആയുധമാക്കി ബംഗാള്‍ ബിജെപി
4 July 2025 3:28 PM GMT''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMT