- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎല്‍സിഎ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കണ്ണൂര്‍: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) കണ്ണൂര്‍ രുപതാതല സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ ജൂബിലി പതാക രൂപതാ പ്രസിഡന്റ് രതീഷ് ആന്റണിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ലത്തീന്‍ സമുദായത്തിന്റെ ഐക്യം, മുന്നേറ്റം, വികസനം എന്നീ ലക്ഷ്യങ്ങളില്‍ ഊന്നി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ രൂപത സമിതി തീരുമാനിച്ചു.
തയ്യില്‍ സെന്റ് ആന്റണിസ് സ്‌കൂള്‍ ഹാളില്‍ നടന്ന യോഗത്തില്‍ രൂപതാ പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. തയ്യില്‍ ഇടവക വികാരി ഫാ.സുധീപ് മുണ്ടക്കല്‍, സംസ്ഥാന സെക്രട്ടറി ജോണ്‍ ബാബു കോളയാട്, രൂപത ജനറല്‍ സെക്രട്ടറി ഗോഡ്‌സണ്‍ ഡിക്രൂസ്, കിസ്റ്റഫര്‍ കല്ലറക്കല്‍ പഴയങ്ങാടി, ഡിക്‌സണ്‍ തലശ്ശേരി, ജോസ് പ്രകാശ് ചാലില്‍, ജോസഫൈന്‍, റീജ സ്റ്റീഫന്‍, കെ എച്ച് ജോണ്‍, റിനേഷ് ആന്റണി, ജെറാള്‍ഡ് പാപ്പിനിശ്ശേരി, ഫ്രാന്‍സിസ് താവം, മാത്യു ലൂയിസ് എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMTമൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന് സൈന്യം
16 Jun 2025 3:29 PM GMT