- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ചൊക്ലി നെടുമ്പ്രം സ്വദേശി ജോസ്‌നയും മകന്‍ ധ്രുവുമാണ് മരിച്ചത്.
BY SRF7 May 2022 8:58 AM GMT

X
SRF7 May 2022 8:58 AM GMT
കണ്ണൂര്‍: കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചൊക്ലി നെടുമ്പ്രം സ്വദേശി ജോസ്‌നയും മകന്‍ ധ്രുവുമാണ് മരിച്ചത്.
രാവിലെ ആറുമണിയോടെയാണ് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതും ജോസ്‌നയെയും കുഞ്ഞിനെയും കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുഞ്ഞിന് വളര്‍ച്ചാപ്രശ്‌നങ്ങള്‍ ഉണ്ടെന്ന തോന്നല്‍ ജോസ്‌നയ്ക്ക് ഉണ്ടായിരുന്നതായും, അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
അമ്മ പുഴയില് എറിഞ്ഞ് കൊന്ന കുഞ്ഞ് ഒരു വര്ഷത്തിലധികം...
23 May 2025 2:30 AM GMTപ്രണയംനടിച്ച് പീഡനവും കവര്ച്ചയും: പ്രതിക്ക് 38 വര്ഷം കഠിനതടവ്
23 May 2025 2:15 AM GMT'നരഭോജി' കടുവയെ നാട്ടുകാര് കൊന്നു; കടുവയുടെ കാലും മാംസവും...
23 May 2025 2:11 AM GMTഭാര്യയും ഭര്ത്താവും തമ്മിലുള്ള തര്ക്കം പരിഹരിക്കാന് എത്തിയ...
23 May 2025 1:19 AM GMTഅമ്മയുടെയും മകളുടെയും മേല് കാറിടിച്ചു; മകള് മരിച്ചു
23 May 2025 1:12 AM GMTഹാര്വാഡ് സര്വകലാശാലയില് വിദേശ വിദ്യാര്ഥികള്ക്ക്...
23 May 2025 1:03 AM GMT