- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാമന്തളി സ്വദേശിനിയുടെ ആത്മഹത്യ ഭര്‍ത്താവിന്റെ പീഡനം കാരണമെന്ന് ബന്ധുക്കള്‍

പയ്യന്നൂര്‍: രാമന്തളി സ്വദേശിനിയായ ഷമീല ആത്മഹത്യ ചെയ്തത് സ്ത്രീധനത്തിനു വേണ്ടിയുള്ള ഭര്‍ത്താവിന്റെ പീഡനം കാരണമാണെന്നും പ്രതി റഷീദിനെ ഒരു മാസമായിട്ടും പിടികൂടാന്‍ പോലിസ് തയ്യാറായില്ലെന്നും ആരോപിച്ച് കുടുംബം രംഗത്ത്. ഭര്‍തൃവീട്ടില്‍ ഈ മാസം രണ്ടിനാണ് രാമന്തളി സ്വദേശിനി ഷമീല ഭര്‍ത്താവിനെതിരേ ആത്മഹത്യക്കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തത്. എന്നാല്‍ ഒരുമാസമായിട്ടും പ്രതി റഷീദിനെ പിടികൂടാന്‍ പോലിസ് തയ്യാറായിട്ടില്ലെന്നാണ് ആരോപണം. ഏഴ് വര്‍ഷം മുമ്പാണ് റഷീദും ഷമീലയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന റഷീദ് കഴിഞ്ഞ വര്‍ഷമാണ് നാട്ടിലെത്തിയത്. അസ്വാഭിക മരണത്തിന് പയ്യന്നൂര്‍ പോലിസ് കേസെടുത്തെങ്കിലും റഷീദിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങള്‍ റഷീദ് നിഷേധിച്ചു.
Relatives says Ramanthali resident's suicide was due to her husband's harassment
RELATED STORIES
''ഇതുവരെയുള്ളത് മുന്നറിയിപ്പ്; ശിക്ഷാ നടപടികള്‍ ഉടന്‍''-ഇറാന്
17 Jun 2025 5:37 PM GMTതിരൂരില്‍ കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
17 Jun 2025 5:16 PM GMTകനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
17 Jun 2025 5:10 PM GMTയുഎസും യൂറോപ്പും ഇസ്രായേലിനെ പിന്തുണച്ചാല്‍ സംഘര്‍ഷം വ്യാപിക്കും:...
17 Jun 2025 5:03 PM GMTകണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി
17 Jun 2025 4:51 PM GMTപാരീസിലേക്കുള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; രണ്ട് ദിവസമായി തകരാര്‍...
17 Jun 2025 4:40 PM GMT