- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമസ്ത സമുന്നത നേതാവ് കെ പി കമാല്‍ ഹാജി കൊവിഡ് ബാധിച്ച് മരിച്ചു

ഇരിട്ടി(കണ്ണൂര്‍): മലയോര മേഖലയിലെ സമസ്തയുടെ സമുന്നത നേതാവും ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പയഞ്ചേരി നൂര്‍ മഹലില്‍ കെ പി കമാല്‍ ഹാജി(78) കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ആത്മീയരംഗത്തും സാമൂഹിക രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെയും സജീവസാന്നിധ്യമായിരുന്നു.
എസ് വൈ എസ് ഏരിയാ ഖജാഞ്ചി, എരിയാ എസ് വൈ എസ് ഉറവ ചെയര്മാന് എന്നീ നിലകളിലും ഇരിട്ടി ശംസുല്‍ ഉലമ സ്മാരക അറബി കോളജ് മുഖ്യ കാര്യദര്‍ശിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇരിട്ടി ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്, സെക്രട്ടറി ചുമതലകളും വഹിച്ചിട്ടുണ്ട്.
ഭാര്യ: മറിയം. മക്കള്‍: സാജിദ, ഫാത്തിമ, അസ് ലം (മൊബൈല്‍ ഷോപ്പ്, ഇരിട്ടി), അബ്ദുല്‍ ജലീല്‍(മൊബൈല്‍ വേള്‍ഡ്, ഇരിട്ടി). മരുമക്കള്‍: ശംസുദ്ദീന്‍, എറമുള്ളാന്(ആധാരം എഴുത്ത്, കീഴൂര്‍), ഷബാന, ഷംസീന.
Samastha leader KP Kamal Haji died
RELATED STORIES
'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്...
4 July 2025 7:56 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു
4 July 2025 7:55 AM GMTനിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
4 July 2025 7:50 AM GMT''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMT