- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെയിന്റിങ് ജോലിക്കിടെ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
BY BSR2 May 2020 4:52 PM GMT
X
BSR2 May 2020 4:52 PM GMT
കണ്ണൂര്‍: പെയിന്റിങ് ജോലിക്കിടെ പരിക്കേറ്റ് മാസങ്ങളോളമായി ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പാലത്തുങ്കര താവറം ഹൗസില്‍ ഹഫ്സത്ത്-പരേതനായ സലാം ദമ്പതികളുടെ മകന് ജുനൈദ്(23) ആണ് മരിച്ചത്. പെയിന്റിങിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് രണ്ടുമാസത്തോളമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സഹോദരങ്ങള്‍: യൂസുഫ്, ഇബ്രാഹീം, മുനീര്‍, അബ്ദുല്‍ ഖാദര്‍, ലബീബ്, ഫാത്തതിമ, സുമയ്യ, മുബീന.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT