Kasaragod

കാസര്‍കോട്ട് ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ്; 53 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്ട് ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ്; 53 പേര്‍ക്ക് രോഗമുക്തി
X

കാസര്‍കോട്: ജില്ലയില്‍ 72 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് അറിയിച്ചു. വീടുകളില്‍ 7061 പേരും സ്ഥാപനങ്ങളില്‍ 391 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7452 പേരാണ്. പുതിയതായി 817 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2882 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 811 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 396 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 133 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 53 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


27699 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 26343 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. നിലവില്‍ 1078 പേരാണ് ചികില്‍സയിലുള്ളത്.


ഇന്ന് കൊവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍


അജാനൂര്‍ 4


ബേഡഡുക്ക 6


ചെമ്മനാട് 3


ചെങ്കള 5


ഈസ്റ്റ് എളേരി2


കള്ളാര്‍ 2


കാഞ്ഞങ്ങാട് 4


കാറഡുക്ക 1


കാസര്‍കോട് 2


കയ്യൂര്‍ ചീമേനി 3


കിനാനൂര്‍ കരിന്തളം5


കുറ്റിക്കോല്‍ 4


മൊഗ്രാല്‍പുത്തൂര്‍ 5


മുളിയാര്‍ 5


നീലേശ്വരം1


പടന്ന 2


പനത്തടി 5


പിലിക്കോട് 1


തൃക്കരിപ്പൂര്‍ 4


ഉദുമ7


പെരിങ്ങോം 1


ഇന്ന് രോഗം ഭേദമായവരുടെ വിവരങ്ങള്‍:


അജാനൂര്‍ 1


ബേഡഡുക്ക 1


ചെങ്കള 1


ചെറുവത്തൂര്‍ 1


ഈസ്റ്റ് എളേരി 1


കള്ളാര്‍ 2


കാഞ്ഞങ്ങാട് 2


കയ്യൂര്‍ ചീമേനി 3


കോടോംബേളൂര്‍ 1


കുറ്റിക്കോല്‍ 9


മധൂര്‍ 2


മുളിയാര്‍ 3


നീലേശ്വരം 5


പള്ളിക്കര 2


പനത്തടി9


പുല്ലൂര്‍പെരിയ 3


പിലിക്കോട് 1


തൃക്കരിപ്പൂര്‍ 4


കൊച്ചി 1


കണ്ണൂര്‍ 1

Next Story

RELATED STORIES

Share it