- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മരണം: സര്‍ക്കാറിന്റെ ദുര്‍വ്വാശിക്കെതിരേ എസ്ഡിപിഐ പ്രതിഷേധം
തൃക്കരിപ്പൂര്‍: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങളോട് കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അനാദരവിനെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധം തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളില്‍ നടന്നു.
''കൊവിഡ് മരണം: അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക, മൃതദേഹങ്ങളോടുള്ള അനാദരവ് അവസാനിപ്പിക്കുക, സര്‍ക്കാറിന്റെ ദുര്‍വ്വാശിക്കെതിരെ പ്രതിഷേധ സമരം'' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. എസ്ഡിപിഐ തങ്കയം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ടൗണില്‍ നടത്തിയ പ്രതിഷേധത്തിന്ന് ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, എന്‍ റഫീഖ്, ലിയാക്കത്തലി പി, ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. ബീരിച്ചേരി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബീരിച്ചേരി ഗേറ്റ് പരിസരത്ത് നടത്തിയ പ്രതിഷേധത്തിന്ന് ബ്രാഞ്ച് പ്രസിഡന്റ് എന്‍ പി. ആരിഫ്, ഹനീഫ, മുഹമ്മദ് അസ്ലം, ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. ആയിറ്റി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആയിറ്റി ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധത്തിന്ന് ബ്രാഞ്ച് പ്രസിഡന്റ് വി.പി.എം അബ്ദുള്‍ ഖാദര്‍, സിദ്ദീഖ്, റാഷിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RELATED STORIES
പശുവിനെ കൊന്നെന്ന്; മൂന്നു പേര് അറസ്റ്റില്‍, പ്രതികളുമായി പിന്നീട്...
15 Nov 2024 2:37 AM GMTമലേഗാവ് സ്ഫോടനം: ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂറിന് വീണ്ടും...
15 Nov 2024 2:04 AM GMTകണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പേര് മരിച്ചു
15 Nov 2024 1:31 AM GMTഡല്‍ഹിയിലെ സ്ഥിതി ഗുരുതരം; പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാക്കി
15 Nov 2024 1:19 AM GMTശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും; പമ്പയില്‍നിന്ന് പ്രവേശനം...
15 Nov 2024 12:50 AM GMTവയനാട് ദുരന്തം: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
15 Nov 2024 12:46 AM GMT