- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം വളണ്ടിയേഴ്സ് ടീമിന് പ്രവാസലോക വാട്സ് ആപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്
BY NSH18 Jun 2021 9:43 AM GMT

X
NSH18 Jun 2021 9:43 AM GMT
മഞ്ചേശ്വരം: ഈ ലോക്ക് ഡൗണ്‍ കാലയളവിലും പ്രശംസനീയവും മാതൃകാപരവുമായ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് മഞ്ചേശ്വരം പ്രവാസലോക വാട്സ് ആപ്പ് കൂട്ടായ്മയുടെ സ്നേഹ ഉപഹാരമായി നല്കിയ ഗ്രാസ് കട്ടിങ് യന്ത്രവും ഫോഗ് മിഷനും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ ഹൊസംഘടിക്ക് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഹമീദ് ഹോസംഘടി, പോപുലര്‍ ഫ്രണ്ട് മഞ്ചേശ്വരം ഡിവിഷന് പ്രസിഡന്റ് ഷബീര്‍ പൊസോട്ട്, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി മുബാറഖ് കടമ്പാര്‍, എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് ബടാജെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story
RELATED STORIES
നിലമ്പൂരിലെ ആദിവാസിക്ഷേമ ഹരജി പിന്‍വലിക്കണമെന്ന് ആര്യാടന് ഷൗക്കത്ത്;...
28 July 2025 11:00 AM GMTബസ് സ്റ്റോപ്പ് മറിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്
28 July 2025 10:59 AM GMTനിർഭയത്തമുള്ള കലാ സൃഷ്ട്ടികളെ ഫാസിസം ഭയപ്പെടുന്നു: പി.കെ ഉസ്മാൻ
28 July 2025 10:48 AM GMTസംഭലില്‍ മോഷണക്കുറ്റം ആരോപിച്ച് രണ്ട് ദലിത് യുവാക്കളെ കെട്ടിയിട്ട്...
28 July 2025 10:07 AM GMTധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങളില്‍...
28 July 2025 9:44 AM GMT'മുസ് ലിമായതുകൊണ്ടാണോ ഇങ്ങനെ?';കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഗുരുഗ്രാമില്‍...
28 July 2025 9:42 AM GMT