- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൂനിയര്‍ ഫ്രന്റ്‌സ് കാസര്‍കോഡ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോഡ്: ജൂനിയര്‍ ഫ്രന്റ്‌സ് കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ 2021-22 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അഹ്മദ് നജാദാണ് പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി ടി സുലൈമാന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രാഷ്ട്രത്തിന്റെ ഭാവിയുടെ നിര്‍ണായകമായ പങ്ക് വഹിക്കേണ്ട പുതുതലമുറ ഇന്ന് മയക്കുമരുന്ന് പോലുള്ള ലഹരികള്‍ക്കും മറ്റും അടിമപ്പെടുന്ന കാലത്ത് സമൂഹത്തില്‍ പ്രതിബദ്ധതയുള്ള സേവന മികവുള്ളവരാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഹാരിസ് മൗലവി അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി, എന്‍ ഡബ്ല്യൂ എഫ് ജില്ലാ സെക്രട്ടറി സഫീറ തൃക്കരിപ്പൂര്‍, എം ടി പി മുഹമ്മദ്, ജൂനിയര്‍ ഫ്രന്റ് ജില്ലാ കോഓഡിനേറ്റര്‍ കബീര്‍ ബ്ലാര്‍ക്കോഡ്, സെക്രട്ടറി സി എച്ച് ഫിദ ഫാത്തിമ സംസാരിച്ചു.
ഭാരവാഹികള്‍:
എം ടി പി മുഹമ്മദ് (പ്രസിഡന്റ്), സി എച്ച് ഫിദ ഫാത്തിമ(സെക്രട്ടറി), അബ്ദുല്‍ അംലദ്, കാദിമാ സന(വൈസ് പ്രസിഡന്റുമാര്‍), അയ്മന്‍ ഇബ്രാഹീം, സാറാബി ശരീഫ്(ജോയിന്റ് സെക്രട്ടറിമാര്‍), അഹമ്മദ് ബിലാല്‍(ഖജാഞ്ചി). മുഹാസിബ്, സിഹാന്‍, ആമിനത്ത് ബത്തൂല, എഫ് കെ ഫാത്തിമ(പ്രവര്‍ത്തക സമിതി അംഗങ്ങള്‍).
RELATED STORIES
ഷൗക്കത്തിനെതിരെ രണ്ട് കേസ്
1 Jun 2025 1:45 AM GMT17 ലക്ഷം രൂപയുമായി രണ്ടു പേര് പിടിയില്‍
1 Jun 2025 1:41 AM GMT'സ്ട്രൈക്കറെ ആവശ്യമുണ്ട് ' ; ആണ്‍കുട്ടിക്കൊപ്പം ഫുട്ബോള്‍ കളിച്ച്...
31 May 2025 6:11 PM GMTപാലക്കാട് ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍
31 May 2025 5:54 PM GMTഅലിഗഡില്‍ മുസ് ലിം പ്രഫസര്‍ക്കെതിരേ എബിവിപി നേതാക്കളുടെ അതിക്രമം
31 May 2025 5:48 PM GMTഗസയിലെ വെടിനിര്‍ത്തല്‍: നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് നല്‍കിയെന്ന്...
31 May 2025 5:04 PM GMT