- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാഞ്ഞങ്ങാട് ടൂറിസ്റ്റ് ബസ്സും ട്രാവലറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക്
BY NSH21 Nov 2021 3:01 PM GMT

X
NSH21 Nov 2021 3:01 PM GMT
കാസര്‍കോട്: കാഞ്ഞങ്ങാട് ദേശീയ പാതയില്‍ ചാലിങ്കാലില്‍ ടൂറിസ്റ്റ് ബസ്സും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് വിവാഹത്തില്‍ പങ്കെടുത്ത് മുള്ളേരിയിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസ്സും മുകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്.
Next Story
RELATED STORIES
ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലേക്ക് കാറോടിച്ച് കയറ്റിയത് മുന്‍ സൈനികന്
30 May 2025 5:04 AM GMTമഴ തുടരുന്നു; ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
30 May 2025 5:02 AM GMTക്രിസ്തു മതം സ്വീകരിച്ച ദലിത് കുടുംബം പഴയ ക്ഷേത്രം പൊളിച്ചു;...
30 May 2025 4:31 AM GMTജസ്റ്റിസ് ബേല ത്രിവേദിയെ 'ഗോഡി' ജഡ്ജിയെന്ന് വിളിച്ചു;...
30 May 2025 3:49 AM GMTകൊലപാതകങ്ങള്‍ തടരുമെന്നാണ് യുഎസ് വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന്റെ...
30 May 2025 3:16 AM GMTഗസയില്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച സൈനികരെ ശിക്ഷിച്ച് ഇസ്രായേല്‍
30 May 2025 3:05 AM GMT