- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോഡ് ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കൊവിഡ്: 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കാസര്‍കോഡ്: ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ആറ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതോടെ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16745 ആയി. 3107 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുളളത്. ഇതില്‍ 2370 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
വീടുകളില്‍ 3698 പേരും സ്ഥാപനങ്ങളില്‍ 908 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4606 പേരാണ്. പുതിയതായി 72 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 218 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ആകെ അയച്ച സാമ്ബിളുകളുടെ എണ്ണം 116339 ( ആര്‍ ടി പി സി ആര്‍-45559, ആന്റിജന്‍-69250, ആന്റിബോഡി -940, ട്രൂനാറ്റ് -340) ആണ്. 110 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 251 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 228 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 11, ബദിയഡുക്ക-1, ചെമ്മനാട്-4, ചെങ്കള-10, കാഞ്ഞങ്ങാട്-12, കാസര്‍കോഡ്-8, കയ്യൂര്‍ചീമേനി-1, കിനാനൂര്‍ കരിന്തളം-7, കോടോംബേളൂര്‍-3, കുമ്ബള-1, മധൂര്‍-5, മടിക്കൈ-7, മംഗല്‍പാടി-1, മൊഗ്രാല്‍പുത്തൂര്‍-3, നീലേശ്വരം-13, പടന്ന-1, പൈവളിഗെ-1, പള്ളിക്കര-5, പിലിക്കോട്-2, പുല്ലൂര്‍പെരിയ-14, പുത്തിഗെ-1, തൃക്കരിപ്പൂര്‍-4, ഉദുമ-3, വലിയപറമ്ബ-1, വെസ്റ്റ് എളേരി-1
കൊവിഡ് നെഗറ്റീവ് ആയവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാസര്‍കോട് 303 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത് ) ഡോ.എ വി രാംദാസ് അറിയിച്ചു. അജാനൂര്‍- 27, ബളാല്‍-6, ബദിയഡുക്ക-14, ചെമ്മനാട്-21, ചെങ്കള-21, ചെറുവത്തൂര്‍-10, ദേലംപാടി-1, ഈസ്റ്റ് എളേരി-2, എന്‍മകജെ-2, കള്ളാര്‍-2, കാഞ്ഞങ്ങാട്-44, കാറഡുക്ക-3, കാസര്‍കോട്-18, കിനാനൂര്‍ കരിന്തളം-2, കോടോംബേളൂര്‍-5, കുംബഡാജെ-1, കുമ്ബള-6, കുറ്റിക്കോല്‍-1, മധൂര്‍-8, മടിക്കൈ-11, മംഗല്‍പാടി-7, മഞ്ചേശ്വരം-1, മൊഗ്രാല്‍പുത്തൂര്‍-10, മുളിയാര്‍-2, നീലേശ്വരം-19, പടന്ന-11, പള്ളിക്കര-7, പനത്തടി-4, പിലിക്കോട്-3 , പുല്ലൂര്‍പെരിയ-8, തൃക്കരിപ്പൂര്‍-8, വലിയപറമ്ബ-14 , വെസ്റ്റ് എളേരി-3, കുതിയത്തോട് (ഇതര ജില്ല) -1
RELATED STORIES
മലേഗാവ് സ്ഫോടനം: ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂറിന് വീണ്ടും...
15 Nov 2024 2:04 AM GMTകണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
15 Nov 2024 1:31 AM GMTഡല്‍ഹിയിലെ സ്ഥിതി ഗുരുതരം; പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാക്കി
15 Nov 2024 1:19 AM GMTശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും; പമ്പയില്‍നിന്ന് പ്രവേശനം...
15 Nov 2024 12:50 AM GMTവയനാട് ദുരന്തം: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
15 Nov 2024 12:46 AM GMTമൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത്: മാര്‍ഗരേഖയുമായി...
14 Nov 2024 4:11 PM GMT