- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പശു ഭീകരതയ്ക്ക് താക്കീതായി എസ്ഡിപിഐ പ്രകടനം (Video)
എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എന്‍മകജെ പെര്‍ളയിലാണ് പ്രകടനം നടത്തിയത്.
പെര്‍ള: കഴിഞ്ഞ ദിവസം കന്നുകാലികളുമായി വരികയായിരുന്ന തൊഴിലാളികളെ മര്‍ദ്ദിച്ച് വാഹനവും പണവും കവര്‍ന്ന പശുഭീകരതയ്‌ക്കെതിരേ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എന്‍മകജെ പെര്‍ളയിലാണ് പ്രകടനം നടത്തിയത്. അന്‍സാര്‍ ഹൊസങ്കടി, ഹാരിസ് ഉദ്യാവര്‍, മുസ്തഫ മച്ചംപാടി, സിദ്ധിഖ് പെര്‍ള, ഹമീദ് ഹൊസങ്കടി, അല്‍ത്താഫ് അഡ്യനടുക്ക, ശാഹുല്‍ ഹമീദ് മഞ്ചേശ്വരം, അലി മിയാപ്പദവ് നേതൃത്വം നല്‍കി. പെര്‍ള ചെക്ക് പോസ്റ്റില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ബസ്സ്റ്റാന്റില്‍ അവസാനിച്ചു.
കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ഡ്രൈവറുമായ ഹംസ(40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരാണ് തിങ്കളാഴ്ച്ച എന്‍മകജെ മഞ്ചനടുക്കത്ത് ആക്രമിക്കപ്പട്ടത്. ഇവരെ ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു. മോദി വീണ്ടും അധികാരത്തിലേറിയതിന്റെ ഹുങ്കാണ് സംഘപരിവാരം കാണിക്കുന്നതെന്നും ഉത്തരേന്ത്യയിലെ പശുഭീകരത കേരളത്തിലും ആവര്‍ത്തിക്കാനുള്ള ശ്രമത്തെ ജനകീയമായി പ്രതിരോധിക്കുമെന്നും എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.
RELATED STORIES
''മുനമ്പത്തെ താമസക്കാര്‍ക്ക് നോട്ടീസ് അയച്ചത് ടി കെ ഹംസ''...
14 Nov 2024 5:03 AM GMTമൃഗശാല പരിസരത്ത് വെടിക്കെട്ട്:ബേബി റെഡ് പാണ്ട റോക്സി ഭയന്നു മരിച്ചു
14 Nov 2024 4:28 AM GMTസരിന് അവസരവാദിയെന്ന് ആത്മകഥയില്‍ പരാമര്‍ശം; ഇന്ന് സരിന് വേണ്ടി ഇ പി...
14 Nov 2024 2:49 AM GMTവിദ്യാര്‍ഥികള്‍ക്ക് നേരെ ഓടിയെത്തി കാട്ടാന
14 Nov 2024 2:39 AM GMTമഴ ശക്തമാകാന്‍ സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
14 Nov 2024 2:32 AM GMTസന്ന്യാസി ചമഞ്ഞ് വ്യാജ സഹകരണസംഘത്തിന്റെ പേരില്‍ 30 ലക്ഷം തട്ടി;...
14 Nov 2024 2:25 AM GMT