- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരുനാഗപ്പള്ളിയില്‍ റോഡരികില്‍ കഞ്ചാവുചെടി; എക്‌സൈസ് സംഘം വേരോടെ പിഴുതുമാറ്റി
BY NSH22 April 2022 6:19 PM GMT

X
NSH22 April 2022 6:19 PM GMT
കൊല്ലം: കരുനാഗപ്പള്ളി റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി. പുതിയകാവ് ജങ്ഷന് പടിഞ്ഞാറ് വൈദ്യുതി പോസ്റ്റിനു സമീപത്തുനിന്നാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവുചെടിയാണ് എക്‌സൈസ് വിഭാഗം കണ്ടെത്തിയത്. കരുനാഗപ്പള്ളി എക്‌സൈസ് സിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് സിഐ ശിവപ്രസാദ്, പ്രിവന്റീവ് ഓഫിസര്‍മാരായ പി എ അജയകുമാര്‍, അമ്പികേശന്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ടി സജുകുമാര്‍, സിഇഒമാരായ സന്തോഷ്, അനില്‍കുമാര്‍, ഷാഡോ പ്രിവന്റീവ് ഓഫിസര്‍ എ അജിത്കുമാര്‍, ശ്രീകുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Next Story
RELATED STORIES
എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMTജാതി വിവേചനമെന്ന്: ഗുജറാത്തിലെ ആം ആദ്മി എംഎല്‍എ പാര്‍ട്ടി വിട്ടു
27 Jun 2025 2:36 PM GMTഅലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വര്‍ഗീയ പ്രസംഗത്തില്‍ നടപടി വേണം: മുസ് ലിം ...
27 Jun 2025 2:28 PM GMTമുര്‍ഷിദാബാദ് അക്രമം പോലിസിന്റെ അനാസ്ഥമൂലം; ബിഎസ്എഫ് വിവേചനം കാണിച്ചു: ...
27 Jun 2025 2:22 PM GMTരണ്ട് കിലോഗ്രാം കഞ്ചാവുമായി യോഗാഗുരു അറസ്റ്റില്‍
27 Jun 2025 1:29 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMT