- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലത്ത് 24 എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്
BY BSR21 April 2021 7:07 PM GMT

X
BSR21 April 2021 7:07 PM GMT
കൊല്ലം: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പരീക്ഷയെഴുതുന്ന 24 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പിപിഇ കിറ്റി ധരിച്ചാണ് പരീക്ഷയ്‌ക്കെത്തുന്നത്. ഇവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഹാളിലാണ് പരീക്ഷ നടത്തുന്നത്. ചോദ്യപേപ്പര്‍ നല്‍കുന്ന അധ്യാപകനും പിപിഇ കിറ്റ് ധരിച്ചാണ് ഹാളിലെത്തുന്നത്.
കഴിഞ്ഞദിവസം 11 കുട്ടികളാണ് കൊവിഡ് പോസിറ്റിവായി ഉണ്ടായിരുന്നത്. ബുധനാഴ്ച ഇത് 24 ആയി ഉയര്‍ന്നു. ക്വാറന്റൈനില്‍ കഴിയുന്ന 45 വിദ്യാര്‍ഥികളും പരീക്ഷയ്ക്കായി വിവിധ സ്‌കൂളുകളില്‍ എത്തുന്നുണ്ട്. പരീക്ഷ ഒരാഴ്ച കൂടിയുള്ളതിനാല്‍ കൊവിഡ് സ്ഥിരീകരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.
Covid: 24 SSLC students test positive in Kollam
Next Story
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT