- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ് എം ഹസന്‍ നിസ്വാര്‍ഥ സേവകന്‍: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

കടയ്ക്കല്‍: വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക രംഗങ്ങളില്‍ നിസ്വാര്‍ഥ സേവകനായിരുന്നു കടക്കല്‍ എസ് എം ഹസന്‍ മാസ്റ്ററെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് (കെഎഎംഎ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎഎംഎ സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദീന്‍ ആമുഖ പ്രഭാഷണം നടത്തി. കെഎംവൈഎഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കടക്കല്‍ ജുനൈദ് അനുസ്മരണ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം എം അബ്ദുല്‍ സത്താര്‍, ഇടവം ഖാലിദ് കുഞ്ഞ്, ഇ കെ ഇബ്രാഹിംകുട്ടി, എം. ഇമാമുദീന്‍, ജെ സുബൈര്‍, കെ.എം നിസാമുദ്ദീന്‍, ഡോ. സാഹില ബീവി, പുലിപ്പാറ മുഹമ്മദ്, നാസര്‍ കൊല്ലം, പി പി ഫിറോസ്, ഇ ഐ സിറാജ് മദനി, എസ് നിഹാസ്, മുഹമ്മദ് സഹല്‍, സുമയ്യ എന്നിവര്‍ സംസാരിച്ചു. കെഎഎംഎ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കെഎഎംഎ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ അധ്യാപക സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, പൊതുവിദ്യാഭ്യാസ രംഗത്തും അറബി അധ്യാപക മേഖലകളിലും, അറബി ഭാഷാപഠന സംരക്ഷണമേഖലകളിലും നിരവധി അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ടെന്ന് യോഗം അനുസ്മരിച്ചു. കൊല്ലം മയ്യനാട്, ചാത്തന്നൂര്‍ എല്‍എംഎല്‍പി സ്‌കൂളുകളിലെ അറബി അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
RELATED STORIES
ജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം:...
2 Jun 2025 12:15 PM GMTകൊച്ചിയിലെ ഇഡി ഓഫിസിലെത്തി വിജിലന്‍സ് സംഘം; തെളിവുകള്‍ ശേഖരിക്കുന്നു
2 Jun 2025 12:11 PM GMTഗസ 'മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ദുരന്തത്തിലേക്ക്' നീങ്ങുന്നു:...
2 Jun 2025 10:17 AM GMTവടക്കന്‍ ഗസയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകര്‍ത്ത് ഇസ്രായേല്‍...
2 Jun 2025 10:08 AM GMTഗസയിലെ ഇസ്രായേല്‍ യുദ്ധം; ഇസ്രായേലിനെതിരേ സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് ...
2 Jun 2025 9:54 AM GMTജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; ബെയ്ലിന് ദാസിന്റെ വിലക്ക്...
2 Jun 2025 9:42 AM GMT