Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 886 കൊവിഡ് കേസുകള്‍; 1,240 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ ഇന്ന് 886 കൊവിഡ് കേസുകള്‍; 1,240 പേര്‍ക്ക് രോഗമുക്തി
X

കോട്ടയം: ജില്ലയില്‍ 886 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 868 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 18 പേര്‍ രോഗബാധിതരായി. 1240 പേര്‍ രോഗമുക്തരായി.

രോഗം ബാധിച്ചവരില്‍ 385 പുരുഷന്‍മാരും 390 സ്ത്രീകളും 111 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 162 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5901 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 299759 പേര്‍ കൊവിഡ് ബാധിതരായി. 291319 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55890 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം97

മാഞ്ഞൂര്‍46

മുത്തോലി33

ഏറ്റുമാനൂര്‍29

പാറത്തോട്, ചങ്ങനാശേരി27

അയ്മനം, തൃക്കൊടിത്താനം23

തലയാഴം22

ചിറക്കടവ്, വിജയപുരം21

കാണക്കാരി, എരുമേലി20

കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി19

കുറിച്ചി17

മുണ്ടക്കയം16

അതിരമ്പുഴ15

പുതുപ്പള്ളി, തിടനാട്, ഭരണങ്ങാനം, വൈക്കം14

വാഴൂര്‍, പാലാ13

കുറവിലങ്ങാട്12

ആര്‍പ്പൂക്കര, തലയോലപ്പറമ്പ്, മരങ്ങാട്ടുപിള്ളി, പായിപ്പാട്11

വെച്ചൂര്‍, വെള്ളൂര്‍, മാടപ്പള്ളി, കൂട്ടിക്കല്‍10

പനച്ചിക്കാട്, തലപ്പലം, കിടങ്ങൂര്‍, മണിമല9

പാമ്പാടി, കങ്ങഴ, മണര്‍കാട്8

കറുകച്ചാല്‍, തിരുവാര്‍പ്പ്, ടി.വി പുരം, കല്ലറ, മീനച്ചില്‍7

മറവന്തുരുത്ത്, ചെമ്പ്, മുളക്കുളം, അയര്‍ക്കുന്നം, കടനാട്, ഈരാറ്റുപേട്ട6

നെടുംകുന്നം, കുമരകം, കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, വെള്ളാവൂര്‍, ഉഴവൂര്‍, വാകത്താനം, കരൂര്‍5

നീണ്ടൂര്‍, ഞീഴൂര്‍, കൂരോപ്പട4

തീക്കോയി, വാഴപ്പള്ളി, വെളിയന്നൂര്‍, ഉദയനാപുരം, പൂഞ്ഞാര്‍3

കടപ്ലാമറ്റം, അകലക്കുന്നം, മേലുകാവ്, രാമപുരം, പള്ളിക്കത്തോട്, കൊഴുവനാല്‍, മീനടം2

എലിക്കുളം1

Next Story

RELATED STORIES

Share it