Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 317 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 318 പേര്‍ രോഗമുക്തരായി. 3830 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 202 പുരുഷന്‍മാരും 193 സ്ത്രീകളും 58 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 89 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4046 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 339929 പേര്‍ കൊവിഡ് ബാധിതരായി. 332565 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21403 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം29

അയര്‍ക്കുന്നം13

അതിരമ്പുഴ, ഏറ്റുമാനൂര്‍12

മണര്‍കാട്11

പാറത്തോട്, മീനച്ചില്‍10

വൈക്കം, എരുമേലി, കൂട്ടിക്കല്‍9

ഈരാറ്റുപേട്ട8

രാമപുരം, പാലാ7

ചിറക്കടവ്, വാഴപ്പള്ളി6

കങ്ങഴ, കിടങ്ങൂര്‍, കാണക്കാരി, ചങ്ങനാശേരി, മുണ്ടക്കയം, കുറവിലങ്ങാട്, കരൂര്‍, മണിമല, മേലുകാവ്5

ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, കടനാട്, വിജയപുരം, പുതുപ്പള്ളി, മുത്തോലി, തിടനാട്, കടുത്തുരുത്തി, പാമ്പാടി, കൂരോപ്പട, മുളക്കുളം, മാഞ്ഞൂര്‍4

തലയോലപ്പറമ്പ്, വാഴൂര്‍, തൃക്കൊടിത്താനം, എലിക്കുളം, തലനാട്, പള്ളിക്കത്തോട്, ആര്‍പ്പൂക്കര, അകലക്കുന്നം, വാകത്താനം, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍, തീക്കോയി 3

പായിപ്പാട്, പനച്ചിക്കാട്, വെള്ളൂര്‍, കറുകച്ചാല്‍, നെടുംകുന്നം, കുമരകം, വെളിയന്നൂര്‍, മാടപ്പള്ളി, കോരുത്തോട്, ഭരണങ്ങാനം, മരങ്ങാട്ടുപിള്ളി2

ഉദയനാപുരം, തിരുവാര്‍പ്പ്, കൊഴുവനാല്‍, മൂന്നിലവ്, കടപ്ലാമറ്റം, കുറിച്ചി, അയ്മനം, പൂഞ്ഞാര്‍ 1

Next Story

RELATED STORIES

Share it