- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 569 പേര്‍ക്ക് കൊവിഡ്; 867 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 867 പേര്‍ രോഗമുക്തരായി. 5134 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

കോട്ടയം: ജില്ലയില്‍ 569 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 563 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 867 പേര്‍ രോഗമുക്തരായി. 5134 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 243 പുരുഷന്‍മാരും 256 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 4080 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 308252 പേര്‍ കോവിഡ് ബാധിതരായി. 301952 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41472 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 60
കുറിച്ചി 25
വാഴൂര്‍ 22
ചങ്ങനാശേരി 19
ഏറ്റുമാനൂര്‍ 18
അതിരമ്പുഴ 16
വൈക്കം, മുണ്ടക്കയം 15
എരുമേലി, പാറത്തോട് 14
ചിറക്കടവ്, തലയോലപ്പറമ്പ്13
മീനടം 11
മണര്‍കാട്, വിജയപുരം, മണിമല, കാഞ്ഞിരപ്പള്ളി
കടനാട്, കൂട്ടിക്കല്‍, മുളക്കുളം10
പുതുപ്പള്ളി, പായിപ്പാട്, മാടപ്പള്ളി 9
വാകത്താനം, കടുത്തുരുത്തി, പാലാ 8
ആര്‍പ്പൂക്കര, കരൂര്‍, വാഴപ്പള്ളി, മീനച്ചില്‍, തൃക്കൊടിത്താനം,
കുറവിലങ്ങാട്, കറുകച്ചാല്‍ 7
കൂരോപ്പട, തിടനാട്, മറവന്തുരുത്ത്, ഉദയനാപുരം, പാമ്പാടി, ഭരണങ്ങാനം, വെളിയന്നൂര്‍ 6
കോരുത്തോട്, ഞീഴൂര്‍, പനച്ചിക്കാട്, പൂഞ്ഞാര്‍, നെടുംകുന്നം 5
എലിക്കുളം, വെള്ളൂര്‍, തീക്കോയി,
പള്ളിക്കത്തോട്,
നീണ്ടൂര്‍, മാഞ്ഞൂര്‍, കാണക്കാരി 4
അയര്‍ക്കുന്നം, മൂന്നിലവ്, അകലക്കുന്നം, രാമപുരം, ഉഴവൂര്‍, ടി.വി പുരം,മുത്തോലി, കങ്ങഴ, പൂഞ്ഞാര്‍ തെക്കേക്കര 3
മേലുകാവ്, ചെമ്പ്, കിടങ്ങൂര്‍ 2
കുമരകം, വെച്ചൂര്‍, മരങ്ങാട്ടുപിള്ളി,
തലപ്പലം, കല്ലറ, കൊഴുവനാല്‍, അയ്മനം, തിരുവാര്‍പ്പ്, തലയാഴം, ഈരാറ്റുപേട്ട 1
RELATED STORIES
പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട അധ്യാപകനെ തീവ്രവാദിയാക്കി ...
29 Jun 2025 1:14 PM GMTപുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം, 50 ലേറെ പേര്‍ക്ക്...
29 Jun 2025 7:49 AM GMTതിരുപ്പതിയിലെ സര്‍വകലാശാലയില്‍ ജാതിവിവേചനമെന്ന് ആരോപണം; ദലിത്...
29 Jun 2025 6:53 AM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTവിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMT