- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 1053 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 1053 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1051 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതിയതായി 8839 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.91 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 449 പുരുഷന്മാരും 466 സ്ത്രീകളും 138 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 659 പേര് രോഗമുക്തരായി. 6288 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 213580 പേര് കൊവിഡ് ബാധിതരായി. 205026 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 30847 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം:
കോട്ടയം 90
എരുമേലി 56
നെടുംകുന്നം 42
കരൂര്‍, ഏറ്റുമാനൂര്‍ 38
ചങ്ങനാശേരി 36
പനച്ചിക്കാട് 35
ഈരാറ്റുപേട്ട 34
പള്ളിക്കത്തോട്32
പായിപ്പാട്, അതിരമ്പുഴ 28
പാമ്പാടി 24
ആര്‍പ്പൂക്കര, എലിക്കുളം 23
കറുകച്ചാല്‍22
കുറിച്ചി 21
മുണ്ടക്കയം 20
അയ്മനം, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി 19
മാടപ്പള്ളി 18
കടുത്തുരുത്തി, പാറത്തോട്, ഞീഴൂര്‍ 16
ഭരണങ്ങാനം, പുതുപ്പള്ളി, തലനാട്, കിടങ്ങൂര്‍ 15
തിരുവാര്‍പ്പ്, തിടനാട്, കടപ്ലാമറ്റം, കൂരോപ്പട 13
അയര്‍ക്കുന്നം, കാണക്കാരി12
കുറവിലങ്ങാട്, വാകത്താനം11
ചെമ്പ്, വാഴൂര്‍, കങ്ങഴ9
മറവന്തുരുത്ത്, കൊഴുവനാല്‍, മീനടം, രാമപുരം8
മുളക്കുളം, പൂഞ്ഞാര്‍ തെക്കേക്കര, ടി.വി പുരം, തീക്കോയി7
വൈക്കം, കുമരകം, മാഞ്ഞൂര്‍6
വാഴപ്പള്ളി, ചിറക്കടവ്, പാലാ5
കടനാട്. തലയാഴം, കോരുത്തോട്, അകലക്കുന്നം, മരങ്ങാട്ടുപിള്ളി, ഉദയനാപുരം, വെളിയന്നൂര്‍, മീനച്ചില്‍ 4
വിജയപുരം, മൂന്നിലവ്, നീണ്ടൂര്‍, പൂഞ്ഞാര്‍, കല്ലറ 3
വെള്ളാവൂര്‍, മുത്തോലി, വെള്ളൂര്‍, തലപ്പലം, കൂട്ടിക്കല്‍, മണര്‍കാട് 2
മണിമല, ഉഴവൂര്‍, തലയോലപ്പറമ്പ് 1
RELATED STORIES
ആര്‍എസ്എസ് ബോംബേറിന്റെ ഇര ഡോ. അസ്ന വിവാഹിതയായി
5 July 2025 11:15 AM GMTആരോഗ്യമന്ത്രി ഉരുട്ടി ഇട്ടതാണോ?; മെഡിക്കൽ കോളജ് അപകടത്തിൽ മന്ത്രി വി...
5 July 2025 11:09 AM GMTകുട്ടികൾക്ക് മിഠായി നൽകിയത് വാൽസല്യത്തോടെ; ഒമാൻ സ്വദേശികൾ കുട്ടികളെ...
5 July 2025 10:47 AM GMTറിയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു, ജപ്പാന് നഷ്ടമായത് 3.9 ബില്യൺ
5 July 2025 9:54 AM GMTചെട്ടിപ്പടി ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി...
5 July 2025 9:06 AM GMTവയനാട് സ്വദേശി ഇസ്രായേലില്‍ മരിച്ച നിലയില്‍; 80 കാരിയെ കൊലപ്പെടുത്തിയ...
5 July 2025 8:06 AM GMT