- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ പുതിയതായി 12 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; രണ്ടെണ്ണം ഒഴിവാക്കി

കോട്ടയം: ജില്ലയില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പുതിയതായി 12 കണ്ടെയന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എം. അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി- 30, 31, 32, ചങ്ങനാശേരി മുനിസിപ്പാലിറ്റി-37, വാഴപ്പള്ളി ഗ്രാമപഞ്ചയത്ത്-7, 11, 12, 17, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്-15, ഉദയാനാപുരം ഗ്രാമപഞ്ചായത്ത്-7, ടി.വി പുരം ഗ്രാമപഞ്ചായത്ത്-12, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്-14 എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാകുന്ന പുതിയ വാര്‍ഡുകള്‍. കോട്ടയം മുനിസിപ്പാലിറ്റിയിലെ 24-ാം വാര്‍ഡും കുമരകം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയില്‍ 23 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 57 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയിലുള്ളത്.
നിലവിലെ കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ.
1. കോട്ടയം മുനിസിപ്പാലിറ്റി-30, 31, 32, 36, 39, 46
2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-4, 27, 33
3. ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37
4. വൈക്കം മുനിസിപ്പാലിറ്റി-13, 21, 25, 24
ഗ്രാമ പഞ്ചായത്തുകള്‍:
5. പാറത്തോട് -7, 8, 9, 16
6. അയ്മനം-14
7. ഉദയനാപുരം-6, 7, 16
8. കുമരകം-4, 10, 11
9. ടിവി പുരം-10, 12
10. വെച്ചൂര്‍-1, 3, 4
11. മറവന്തുരുത്ത്-1, 11, 12
12. വാഴപ്പള്ളി-7, 11, 12, 17, 20
13. പായിപ്പാട് -7, 8, 9, 10, 11
14. തലയാഴം-1
15. തിരുവാര്‍പ്പ്-11
16. കുറിച്ചി-20
17. മീനടം-2, 3
18. മാടപ്പള്ളി-18
19. പാമ്പാടി-18
20. നീണ്ടൂര്‍-8
21. കാണക്കാരി-10
22. തൃക്കൊടിത്താനം- 15
23. പുതുപ്പള്ളി-14
RELATED STORIES
പ്രളയ സാധ്യത മുന്നറിയിപ്പ്
29 May 2025 9:21 AM GMTഗസയില് കുട്ടികളുടെ മരണസംഖ്യ ക്രമാതീതമായി ഉയരും; മുന്നറിയിപ്പുമായി...
29 May 2025 9:09 AM GMTനാദാപുരം ഹര്ത്താല് കേസ്; മുഴുവന് പ്രതികളേയും വെറുതെ വിട്ടു
29 May 2025 8:47 AM GMTഇഡി ഉദ്യോഗസ്ഥന് ഉള്പ്പെട്ട വിജിലന്സ് കേസ്; പരാതിക്കാന്റെ അറസ്റ്റ്...
29 May 2025 8:14 AM GMTഗസയില് കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകരുടെ എണ്ണം 221 ആയി
29 May 2025 7:16 AM GMTഅഡ്വ.സാദിഖ് നടുത്തൊടി നിലമ്പൂരില്; പ്രചാരണം ആരംഭിച്ചു
29 May 2025 7:11 AM GMT