- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ ഇന്ന് 364 പേര്‍ക്ക് കൊവിഡ്

കോട്ടയം: ജില്ലയില്‍ 364 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 360 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 13 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 180 പേര് രോഗമുക്തരായി. 5018 പരി ശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 141 പുരുഷന്മാരും 189 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 87 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3370 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 341649 പേര് കൊവിഡ് ബാധിതരായി. 334341 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20637 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം27
കൂട്ടിക്കല്‍ 17
കടപ്ലാമറ്റം14
മുണ്ടക്കയം13
ഭരണങ്ങാനം12
കുറവിലങ്ങാട്, അതിരന്വുഴ11
വിജയപുരം, മുത്തോലി, വൈക്കം, മീനച്ചില്‍10
മൂന്നിലവ്, മേലുകാവ്, ചങ്ങനാശേരി9
ചിറക്കടവ്, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി8
കാണക്കാരി, പാലാ, മാടപ്പള്ളി7
കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, തലനാട്, മാഞ്ഞൂര്‍6
പാറത്തോട്, ആര്‍പ്പൂക്കര, കുറിച്ചി, അകലക്കുന്നം, മുളക്കുളം5
തലപ്പലം, വെച്ചൂര്‍, വാകത്താനം, കരൂര്‍, രാമപുരം4
തൃക്കൊടിത്താനം, തലയോലപ്പറമ്പ്, വാഴപ്പള്ളി, കൂരോപ്പട, തിടനാട്, കടുത്തുരുത്തി, അയ്മനം, കല്ലറ, പാമ്പാടി, ചെമ്പ്, മണിമല3
മണര്‍കാട്, പനച്ചിക്കാട്, വെളിയന്നൂര്‍, പുതുപ്പള്ളി, പൂഞ്ഞാര്‍, കറുകച്ചാല്‍, തിരുവാര്‍പ്പ്, നീണ്ടൂര്‍, ഉദയനാപുരം, ഞീഴൂര്‍, വെള്ളാവൂര്‍, തലയാഴം, പൂഞ്ഞാര്‍ തെക്കേക്കര, പായിപ്പാട്, വെള്ളൂര്‍ 2
തീക്കോയി, കടനാട്, വാഴൂര്‍, കൊഴുവനാല്‍, എരുമേലി, കുമരകം, പള്ളിക്കത്തോട്, കങ്ങഴ, മറവന്തുരുത്ത്, കോരുത്തോട്, നെടുംകുന്നം, ഉഴവൂര്‍, എലിക്കുളം, ഈരാറ്റുപേട്ട, മീനടം 1
RELATED STORIES
'' വെയില് കൊള്ളാന്‍ കിടക്കുമ്പോള്‍ ട്രംപിന്റെ പൊക്കിളില്‍ ഡ്രോണ്‍...
9 July 2025 4:21 PM GMT''ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ഭൂമിയിലെ ശത്രുക്കള്‍'':...
9 July 2025 4:02 PM GMTഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് റീതിക ഹൂഡ
9 July 2025 3:37 PM GMTമുസ്ലിം പള്ളിയിലേക്ക് പന്നി മാംസം എറിഞ്ഞയാള്‍ അറസ്റ്റില്‍
9 July 2025 1:44 PM GMT'കിങ് കോബ്രയുടെ റിയല്‍ സൈസ് കണ്ടിട്ട് നിങ്ങള്‍ ഞെട്ടിയിട്ടുണ്ടോ? ...
9 July 2025 12:40 PM GMTഅബ്ദുൽ റഹീമിൻ്റെ മോചനം: കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതി
9 July 2025 11:22 AM GMT