Kottayam

കോട്ടയം ജില്ലയില്‍ 313 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം ജില്ലയില്‍ 313 പേര്‍ക്ക് കൂടി കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 313 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 820 പേര്‍ രോഗമുക്തരായി. 3065 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 126 പുരുഷന്‍മാരും 143 സ്ത്രീകളും 44 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 66 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3611 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 442836 പേര്‍ കൊവിഡ് ബാധിതരായി. 437827 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6399 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 51

ഏറ്റുമാനൂര്‍ 20

ചിറക്കടവ്, കാഞ്ഞിരപ്പള്ളി 11

മാടപ്പള്ളി, കറുകച്ചാല്‍ 10

പാലാ 9

കടുത്തുരുത്തി,

വാഴപ്പള്ളി,

ചങ്ങനാശ്ശേരി 8

പള്ളിക്കത്തോട്, കരൂര്‍,വൈക്കം 7

വിജയപുരം, കുറിച്ചി,

കൊഴുവനാല്‍ 6

മണിമല, വാകത്താനം

തൃക്കൊടിത്താനം, വാഴൂര്‍,മണര്‍കാട് 5

ഞീഴൂര്‍, ആര്‍പ്പൂക്കര,

വെള്ളാവൂര്‍, പനച്ചിക്കാട്, നെടുംകുന്നം,

പുതുപ്പള്ളി, എരുമേലി

തീക്കോയി, അയര്‍ക്കുന്നം,

കിടങ്ങൂര്‍,മരങ്ങാട്ടുപള്ളി 4

ഭരണങ്ങാനം, മാഞ്ഞൂര്‍ ,

കുറവിലങ്ങാട്, മീനച്ചില്‍,

പാമ്പാടി, മുണ്ടക്കയം,

രാമപുരം, മുത്തോലി, എലിക്കുളം,അയ്മനം, കൂട്ടിക്കല്‍ ,പാറത്തോട് 3

വെള്ളൂര്‍,കല്ലറ,

മുളക്കുളം,

കാണക്കാരി 2

കടനാട്, പായിപ്പാട്,

മറവന്തുരുത്ത്,

ഈരാറ്റുപേട്ട, ഉദയനാപുരം, കങ്ങഴ, വെളിയന്നൂര്‍, ചെമ്പ്,കൂരോപ്പട ടി.വി പുരം,മേലുകാവ്,കുമരകം,മൂന്നിലവ്,തലപ്പലം,പൂഞ്ഞാര്‍ 1

Next Story

RELATED STORIES

Share it