Kottayam

പിഎം കിസാന്‍ സമ്മാന്‍ പദ്ധതി; അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

പിഎം കിസാന്‍ സമ്മാന്‍ പദ്ധതി; അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം
X

കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലെ നിലവിലെ ഗുണഭോക്താക്കളും പുതുതായി ചേരുന്നവരും ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. ധനസഹായ വിതരണം ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തത്തിലേക്ക് മാറ്റുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഏപ്രില്‍ മുതലുള്ള ധനസഹായം ലഭിക്കുക. മെയ് 31 നകം ഇ കെവൈസി വെരിഫിക്കേഷനും നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it