Kozhikode

ബാലുശ്ശേരി സംഘര്‍ഷം: സമാധാന കമ്മിറ്റി രൂപീകരിച്ചു

ബാലുശ്ശേരി സംഘര്‍ഷം: സമാധാന കമ്മിറ്റി രൂപീകരിച്ചു
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബാലുശ്ശേരി മണ്ഡലത്തിലെ ഉണ്ണികുളം പഞ്ചായത്തിലുണ്ടായ രാഷ്രീയ സംഘര്‍ഷങ്ങള്‍ അവസാഹിപ്പിക്കിനായി സര്‍വകക്ഷി യോഗം ചേര്‍ന്നു. ഉണ്ണികുളം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. എഡിഎം എന്‍ പ്രേമചന്ദ്രന്‍ സംസാരിച്ചു. എംഎല്‍എ ചെയര്‍മാനും താമരശ്ശേരി തഹസില്‍ദാര്‍ പി ചന്ദ്രന്‍ കണ്‍വീനറുമായി സമാധാന കമ്മിറ്റി രൂപീകരിച്ചു.

Balussery clash: Peace committee formed

Next Story

RELATED STORIES

Share it