- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാണാതായ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
BY NSH18 May 2022 5:50 PM GMT

X
NSH18 May 2022 5:50 PM GMT
കൊയിലാണ്ടി: കാണാതായ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പുളിയഞ്ചേരി പാലോളി താഴക്കുനി ഷാജിറിന്റെ മകന്‍ മുസമ്മിന്‍ (9) ആണ് നെല്യാടിപ്പുഴയില്‍ മുങ്ങി മരിച്ചത്. നെല്യാടി പുഴയില്‍ചൂണ്ടയിടാന്‍ പോയതായിരുന്നു.
കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ബുധനാഴ്ച രാത്രി 8.30 നാണ് മൃതദേഹം കണ്ടെത്തിയത്. പുളിയഞ്ചേരി യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഉമ്മ: ഹൈറുന്നിസ. സഹോദരങ്ങള്‍: മുഹമ്മദ് മിഷാന്‍, മുഹമ്മദ്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി
2 Jun 2025 1:45 PM GMTപി വി അന്‍വറിന് 34 കോടിയുടെ ആസ്തി; ബാധ്യത 20 കോടി
2 Jun 2025 1:43 PM GMTമനോജ് ഏബ്രഹാമിനെ ഡിജിപിയാക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി
2 Jun 2025 1:25 PM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: അഞ്ച് പ്രതികളെയും പോലിസ് കസ്റ്റഡിയില്‍...
2 Jun 2025 1:16 PM GMTനിലമ്പൂരിലെ വോട്ടര്‍മാര്‍ എസ്ഡിപിഐക്ക് ഒപ്പം: തുളസീധരന്‍ പള്ളിക്കല്‍
2 Jun 2025 1:01 PM GMTബിജെപി നേതാവ് അരുണ്‍ കുമാര്‍ പുതിലയെ ദക്ഷിണ കന്നഡയില്‍ നിന്നും...
2 Jun 2025 12:54 PM GMT