- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
BY BSR9 Aug 2020 12:12 PM GMT
X
BSR9 Aug 2020 12:12 PM GMT
കോഴിക്കോട്: കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ രാവിലെ 10നു വീഡിയോ കോണ്‍ഫറന്‍സ് മുഖേന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പിടിഎ റഹീം എംഎല്‍എ സഹ അധ്യക്ഷനാവും. വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ ഓഫീിസുകള്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കുന്ദമംഗലത്ത് മിനി സിവില്‍ സ്റ്റേഷന്‍ ഒരുക്കിയത്. 50 സെന്റ് സ്ഥലത്തുള്ള മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണ പ്രവൃത്തി രണ്ടു ഘട്ടമായാണ് പൂര്‍ത്തീകരിച്ചത്.
Chief Minister will inaugurate the Kundamangalam mini civil station tomorrow
Next Story
RELATED STORIES
ബാലണ്‍ഡിയോര്‍ ചുരുക്കപ്പട്ടിക പുറത്ത്; ഡെംബലെയും യമാലും ഫേവററ്റുകള്‍
7 Aug 2025 5:19 PM GMTഐഎസ്എല്ലിന് പകരം സൂപ്പര്‍ കപ്പ് ആദ്യം നടത്താന്‍ എഐഎഫ്എഫ്
7 Aug 2025 4:55 PM GMTലിവര്‍പൂള്‍ താരം ഡാര്വിന് ന്യുനസ് അല്‍ ഹിലാലില്‍; കരാര്‍ മൂന്ന്...
7 Aug 2025 9:14 AM GMTഐഎസ്എല്‍ പ്രതിസന്ധി; ശമ്പളം കുറയ്ക്കാന്‍ കേരളാബ്ലാസ്റ്റേഴ്സ് തീരുമാനം
6 Aug 2025 5:50 PM GMTഐഎസ്എല്‍; ചെന്നൈയിന് എഫ്സിയുടെ എല്ലാ ഫുട്ബോള്‍ പ്രവര്‍ത്തനങ്ങളും...
6 Aug 2025 5:39 PM GMTസണ്‍ ഹ്യൂങ് മിന് ടോട്ടന്‍ഹാം വിട്ടു; പുതിയ സീസണില്‍...
6 Aug 2025 7:46 AM GMT