- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,197 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.94 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,197 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1,183 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9,507 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 913 പേര് കൂടി രോഗമുക്തി നേടി. 12.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,989 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്. പുതുതായി വന്ന 2,058 പേര് ഉള്‍പ്പടെ 30,667 പേര് നിരീക്ഷണത്തിലുണ്ട്. ഇതുവരെ 6,72,196 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
ഉറവിടം വ്യക്തമല്ലാത്തവര്‍ 13
കോട്ടൂര്‍ 1
ഒളവണ്ണ 4
പനങ്ങാട് 1
പെരുമണ്ണ 5
തലക്കുളത്തൂര്‍ 1
തൂണേരി 1
വിദേശത്തുനിന്നും വന്നവര്‍ 1
കോഴിക്കോട് 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 0
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പറേഷന് 329
അരിക്കുളം 6
അത്തോളി 19
ആയഞ്ചേരി 8
അഴിയൂര്‍ 12
ബാലുശ്ശേരി 13
ചക്കിട്ടപ്പാറ 1
ചങ്ങരോത്ത് 7
ചാത്തമംഗലം 12
ചെക്കിയാട് 12
ചേളന്നൂര്‍ 33
ചേമഞ്ചേരി 14
ചെങ്ങോട്ട്കാവ് 5
ചെറുവണ്ണൂര്‍ 4
ചോറോട് 8
എടച്ചേരി 15
ഏറാമല 4
ഫറോക്ക് 36
കടലുണ്ടി 9
കക്കോടി 34
കാക്കൂര്‍ 5
കാരശ്ശേരി 3
കട്ടിപ്പാറ 4
കാവിലുംപാറ 3
കായക്കൊടി 0
കായണ്ണ 3
കീഴരിയൂര്‍ 4
കിഴക്കോത്ത് 8
കോടഞ്ചേരി 9
കൊടിയത്തൂര്‍ 6
കൊടുവള്ളി 12
കൊയിലാണ്ടി 21
കുടരഞ്ഞി 5
കൂരാച്ചുണ്ട് 2
കൂത്താളി 10
കോട്ടൂര്‍ 14
കുന്ദമംഗലം 31
കുന്നുമ്മല്‍ 5
കുരുവട്ടൂര്‍ 6
കുറ്റിയാടി 1
മടവൂര്‍ 21
മണിയൂര്‍ 6
മരുതോങ്കര 0
മാവൂര്‍ 1
മേപ്പയ്യൂര്‍ 25
മൂടാടി 24
മുക്കം 8
നാദാപുരം 4
നടുവണ്ണൂര്‍ 19
നന്മണ്ട 8
നരിക്കുനി 12
നരിപ്പറ്റ 3
നൊച്ചാട് 6
ഒളവണ്ണ 48
ഓമശ്ശേരി 11
ഒഞ്ചിയം 1
പനങ്ങാട് 3
പയ്യോളി 27
പേരാമ്പ്ര 9
പെരുമണ്ണ 8
പെരുവയല്‍ 40
പുറമേരി 2
പുതുപ്പാടി 11
രാമനാട്ടുകര 12
തലക്കുളത്തൂര്‍ 1
താമരശ്ശേരി 7
തിക്കോടി 26
തിരുവള്ളൂര്‍ 4
തിരുവമ്പാടി 7
തൂണേരി 11
തുറയൂര്‍ 2
ഉള്ള്യേരി 8
ഉണ്ണികുളം 11
വടകര 23
വളയം 4
വാണിമേല്‍ 13
വേളം 5
വില്യാപ്പള്ളി 15
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 4
കോഴിക്കോട് കോര്പറേഷന് 2
കടലുണ്ടി 1
കോട്ടൂര്‍ 1
സ്ഥിതിവിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 10989
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 140
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 446
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 83
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 348
സ്വകാര്യാശുപത്രികള്‍ 681
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 322
വീടുകളില്‍ ചികില്‍സയിലുളളവര്‍ 8023
• മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 29
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT